"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Meslier.jpg|thumb|200px|ജീൻ മെസ്ലിയർ]]
[[ഫ്രാൻസ്|ഫ്രാൻസിൽ]] ഷാമ്പേയ്ൻ പ്രവിശ്യയിലെ എട്രെപ്പിനി ഇടവകയിൽ 1689 മുതൽ 1729 വരെവരെയുള്ള 40 വർഷം വികാരിയായിരുന്ന [[റോമൻ കത്തോലിക്കാ സഭ|കത്തോലിക്കാ]] വൈദികനായിരുന്നു '''ജീൻ മെസ്ലിയർ''' (ജനനം: 1664 ജനുവരി 15; മരണം: 1729). <ref>See Morehouse (1936, p.12) and Meslier (2009)</ref> [[നിരീശ്വരവാദം|നിരീശ്വരവാദത്തെ]] പിന്തുണച്ച് അദ്ദേഹം രചിച്ച പുസ്തകദൈർഘ്യമുള്ള പ്രബന്ധം മരണശേഷം പരസ്യപ്പെടുത്തപ്പെട്ടതോടെയാണ് മെസ്ലിയർ പ്രസിദ്ധനായത്. ഇടവക്കാർക്കുള്ള തന്റെ 'ഓസ്യത്ത്' എന്ന പേരിൽ വിട്ടുപോയ ആ രചനയിൽ മെസ്ലിയർ, ദൈവവിശ്വാസത്തേയും എല്ലാത്തരം മതവിശ്വാസത്തെയും സമ്പൂർണ്ണമായും സംഗ്രമായും തള്ളിപ്പറയുകയും "അബദ്ധങ്ങളുടെയും മുൻവിധിയുടേയും സേവനം ജീവിതചര്യയാക്കിയതിന്" മാപ്പു ചോദിക്കുകയും ചെയ്യുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]], വോൾട്ടയറുടെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] 9-ആം വാല്യം (പുറങ്ങൾ 611-17)</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്