"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
പണക്കാരനായ ഒരു നാട്ടുകാരനുമായുണ്ടായ ഒരിക്കലുണ്ടായ പരസ്യവിവാദം ഒഴിച്ചാൽ, മെസ്ലിയറുടെ സേവനകാലം പ്രശാന്തവും താരതമ്യേന സംഭവരഹിതവും ആയിരുന്നു. ഇടവകവൈദികന്റെ ചുമതലകൾ അദ്ദേഹം പ്രശ്നരഹിതമായും പരാതിപ്പെടാതെയും നിറവേറ്റി. ഒന്നുമില്ലാത്തവനെപ്പോലെ ജീവിച്ച അദ്ദേഹം തന്റെ വരുമാനത്തിൽ മിച്ചം വന്ന ഓരോ ചില്ലിക്കാശും പാവങ്ങൾക്കു ദാനം ചെയ്തു.<ref>[http://books.google.com/books?id=h6MFAAAAQAAJ&pg=PR36&dq=%22jean+meslier%22&ie=ISO-8859-1&output=html 1864 introduction to Meslier's ''Testament'']</ref>
 
മെസ്ലിയർ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന്, 633 പുറമുള്ള ഒരു പ്രബന്ധത്തിന്റെ 3 പ്രതികൾ കണ്ടുകിട്ടി. അതിൽ ആ ഗ്രാമവൈദികൻ, സംഘടിത മതത്തെ അടിസ്ഥാനമില്ലാത്ത സൃഷ്ടി ആയി തള്ളിപ്പറയുകയും ദൈവശാസ്ത്രത്തെ "പ്രകൃതിയുടെ നിദാനങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ചിട്ടപ്പെടുത്തപ്പെട്ട രൂപം" എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്