"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, an, ar, az, be, be-x-old, bg, bn, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fo, fr, fy, ga, gl, he, hr, hu, hy, id, is, it, ja, jv, ka, kk, ko, la, lt, lv, mk, mn, mr,...
No edit summary
വരി 12:
}}
 
പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ് '''മെറിൽ സ്ട്രീപ്''' (ജനനം: 1949 ജൂൺ 22<ref name=RTEBirthday>{{cite web |url= http://www.rte.ie/ten/2011/0621/merylstreep.html |title=Happy Birthday, Meryl!|work=rte.ie |date= 2011-06-21|accessdate=14 August 2011}}</ref>). ആധുനിക കാലത്തെ അഭിനേത്രികളിൽ ഏറ്റവും പ്രതിഭാധന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെറിൽ ചലച്ചിത്രത്തിനു പുറമേ ടെലിവിഷൻ, നാടക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
മൊത്തം പതിനേഴു തവണ [[അക്കാദമി അവാർഡ്|ഓസ്‌കാറിനും]] ഇരുപത്തിയാറു തവണ [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബിനും]] നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മെറിൽ സ്ട്രീപ് മൂന്ന് ഓസ്കാറുകളും എട്ട് ഗോൾഡൻ ഗ്ലോബുകളും സ്വന്തമാക്കിയിട്ടുണ്ട്.<ref name =mano>{{cite web | url = http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=11156535&tabId=11&programId=1073753770&BV_ID=@@@ | title =പിന്നെയും മെറിൽ |date= മാർച്ച് 4, 2012 | accessdate = മാർച്ച് 4, 2012 | publisher = മലയാള മനോരമ| language =}}</ref>
==ജീവിതരേഖ==
 
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്