"അണുസംയോജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: war:Fusyon nuclear
(ചെ.)No edit summary
വരി 1:
{{prettyurl|Nuclear fusion}}{{Nuclear physics}}
[[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രവും]] [[രസതന്ത്രം|രസതന്ത്രവും]] പ്രകാരം, ഒന്നിലധികം അണുകേന്ദ്രങ്ങൾ കൂടിച്ചെർന്ന് കൂടുതൽ ഭാരമുള്ള അണുകേന്ദ്രമുണ്ടാകുന്ന പ്രക്രിയയേയാണ് '''അണുസംയോജനം''' അഥവാ '''ന്യൂക്ലിയർ ഫ്യൂഷൻ''' എന്ന് പറയുന്നത്, ഇതിന്റെ കൂടെ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നു. [[ഇരുമ്പ്|ഇരുമ്പിനും]] [[നിക്കൽ|നിക്കലിനുമാണ്]] ഏറ്റവും ശക്തിയേറിയ അണുകേന്ദ്രങ്ങളുള്ളത്. സാധാരണയായി ഇരുമ്പിനേക്കാൾ ഭാരം കുറഞ്ഞ അണുക്കളുടെ സംയോജനം ഉർജ്ജം ഉല്പാദിപ്പിക്കുകയും ഇരുമ്പിനേക്കാൾ ഭാരം കൂടിയ അണുക്കളുടെ സംയോജനം ഊർജ്ജം സ്വീകരിക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/അണുസംയോജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്