"ലൂർദുമാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒരുവാക്കു്
വരി 11:
}}
 
[[മറിയം|പരിശുദ്ധ കന്യകാമറിയത്തെ]] [[france|ഫ്രാൻസിലെ]] [[lourde|ലൂർദ്]] എന്ന പ്രദേശത്തുള്ള ജനങ്ങൾ അഭിസംബോധന ചെയ്തിരുന്ന പേരാണ് '''ലൂർദ് മാതാവ്'''. ക്രൈസ്തവസഭയുടെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഫ്രാൻസിലെ ലൂർദ്.
നഗരത്തിൽ നിന്നും 11 മൈൽ അകലെ വിറക് ശേഖരിക്കാൻ പോയ ബർണദീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി 11ന് ആദ്യമായി ദർശനമുണ്ടായത്. തുടർന്ന് പതിനൊന്ന് പ്രാവശ്യം ദർശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
==ചരിത്രം==
"https://ml.wikipedia.org/wiki/ലൂർദുമാതാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്