"നേര്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''നേര്യമംഗലം '''. ഇടുക്കി ജില്ലയോടു ചേർന്ന് കിടക്കുന്ന ഭാഗമാണിത്. ഇവിടെയുള്ള [[നേര്യമംഗലം പാലം]] വളരെ പ്രശസ്തമാണ് ഏറണാകുളം ഭാഗത്ത്‌ നിന്ന് വന്നാൽ ഈ പാലത്തിലൂടെ വേണം [[മൂന്നാർ]], [[അടിമാലി]] ,[[മറയൂർ]] തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുവാൻ. [[ഇടുക്കി]], [[കട്ടപ്പന]] സ്ഥലങ്ങളിലേക്കുമുള്ള പാതയുടെ ആരംഭം ഇവിടെ നിന്നാണ്. വളരെ പ്രശസ്തമായ ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നിലകൊള്ളുന്നത് ഈ പാതയിൽ ആണ്
<gallery>
File:Neriyamangalambridge.jpg|[[നേര്യമംഗലം പാലം]]
</gallery>
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/നേര്യമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്