"എം.ഒ.എച്ച്. ഫാറൂഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53:
| spouse =
}}
 
[[കേരളം|കേരളത്തിന്റെ]] പത്തൊൻപതാമത് ഗവർണറായിരുന്നു '''എം.ഒ.എച്ച്. ഫാറൂഖ്''' എന്ന '''എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ''' (6 സെപ്റ്റംബർ 1937 - 26 ജനുവരി 2012 ), കാരിക്കൽ, [[പുതുച്ചേരി]])<ref>{{cite web|url=http://164.100.47.132/LssNew/members/former_Biography.aspx?mpsno=121|title=Thirteenth Lok Sabha Members Bioprofile - SHRI M.O.H. Farook|publisher=Lok Sabha website|accessdate=20 January 2010}}</ref>. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു. 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വർഷങ്ങളിൽ മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വർഷങ്ങളിൽ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യായിരുന്നു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി 2004 - ൽ ഇദ്ദേഹം നിയമിതനായി. 2010 മുതൽ 2011 വരെ ഇദ്ദേഹം [[ജാർഖണ്ഡ്|ജാർഖണ്ഡിന്റെ]] ഗവർണ്ണറായിരുന്നു. ഝാർഖണ്ഡിൽ ഗവർണറായിരിക്കെയാണ് കേരള ഗവർണറായി നിയമിതനായത്. 2011 ആഗസ്റ്റ് 25-നാണ് ചുമതലയേറ്റത്. 2012 ൽ നിര്യാതനായി<ref>http://www.madhyamam.com/news/148259/120126</ref>
 
"https://ml.wikipedia.org/wiki/എം.ഒ.എച്ച്._ഫാറൂഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്