"വിശുദ്ധ സ്തേഫാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
==രക്തസാക്ഷിത്വം==
ചരിത്രകാരന്മാർ അനുമാനിക്കുന്നതു പ്രകാരം സ്തേഫാനോസിന്റെ മരണം ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏകദേശം ക്രി.വ. 34 - 35 കാലഘട്ടങ്ങളിൽ ആയിരുന്നു. ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ ആറാം അധ്യായത്തിൽ, ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു ഇദ്ദേഹം. അന്നത്തെ യഹൂദ സമൂഹത്തിൽ അദ്ദേഹം ക്രിസ്തുവിനു വേണ്ടി പ്രഘോഷണം നടത്തുകയും അനേകം പേരെ ക്രൈസ്തവസഭയിലേക്ക് കൊണ്ടു വരുന്നതിൽ വിജയിക്കുകയും ചെയ്തു. സിനഗോഗിലെ അംഗങ്ങളുമായുള്ള തർക്കത്തെ തുടർന്ന് സ്തേഫാനോസിന്റെ പേരിൽ മതനിന്ദ ആരോപിക്കപ്പെട്ടു({{Bibleverse||Acts|6:11}}). ദേവാലയത്തിനും നിയമത്തിനും എതിരെ സംസാരിച്ചു എന്ന ആരോപണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ട സ്തേഫാനോസ് മരണത്തിനു വിധിക്കപ്പെടുകയും കല്ലേറിഞ്ഞു കൊല്ലപ്പെടുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/വിശുദ്ധ_സ്തേഫാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്