42,591
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1:
{{prettyurl|Thought}}[[File:Almeida_Júnior_-_Moça_com_Livro.jpg|thumb|right|ചിന്തിക്കുന്നു.]]
മനുഷ്യമനസ്സിന്റെ വ്യാപാരത്തിനാണു് '''ചിന്ത''' എന്നു പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്ന് ചിന്ത വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.{{തെളിവ്}} "ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല" എന്നൊരു നാടൻ ചൊല്ല് ചിന്തയിലെ അപകടങ്ങളേയും അതിന്റെ ആവശ്യമില്ലായ്മയേയും പറ്റിയുണ്ട്. എങ്കിലും,
ചിന്തയുടെ പരിത്യാഗം ആത്മീയമായ ആത്മഹത്യയാകുമെന്ന് ആൽബർട്ട് ഷ്വൈറ്റ്സർ കരുതി.<ref>"അസ്തമിക്കാത്ത വെളിച്ചം", [[എം.കെ. സാനു]] മലയാളത്തിൽ രചിച്ച [[ആൽബർട്ട് ഷ്വൈറ്റ്സർ|ആൽബർട്ട് ഷ്വൈറ്റ്സറുടെ]] ജീവചരിത്രം(പുറം 146)</ref>
|
തിരുത്തലുകൾ