"ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: an, ar, be, be-x-old, bg, bs, ca, chr, ckb, cs, cy, de, eo, es, et, fa, fi, fr, fy, gan, gl, he, hif, hr, hu, ia, id, is, it, ja, ka, kaa, ko, la, lt, lv, mk, mr, nl, nn, no, oc, pl...
No edit summary
വരി 2:
മനുഷ്യമനസ്സിന്റെ വ്യാപാരത്തിനാണു് '''ചിന്ത''' എന്നു പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്ന് ചിന്ത വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.{{തെളിവ്}} "ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല" എന്നൊരു നാടൻ ചൊല്ല് ചിന്തയിലെ അപകടങ്ങളേയും അതിന്റെ ആവശ്യമില്ലായ്മയേയും പറ്റിയുണ്ട്. എങ്കിലും, നാം ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അതിനെപ്പറ്റി ചിന്തിച്ച് ആലോചിച്ച് വരുംവരായ്ക മനസ്സിലാക്കി വേണം ചെയ്യാൻ എന്നതിനാൽ, എങ്കിലും ചിന്ത മനുഷ്യ മനസ്സുകൾക്ക് അത്യാവശ്യമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.
 
ചിന്തയുടെ പരിത്യാഗം ആത്മീയമായ ആത്മഹത്യയാകുമെന്ന് ആൽബർട്ട് ഷ്വൈറ്റ്സർ കരുതി.<ref>"അസ്തമിക്കാത്ത വെളിച്ചം", [[എം.കെ. സാനു]] മലയാളത്തിൽ രചിച്ച [[ആൽബർട്ട് ഷ്വൈറ്റ്സർ|ആൽബർട്ട് ഷ്വൈറ്റ്സറുടെ]] ജീവചരിത്രം(പുറം 146)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചിന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്