"ഫയർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: lt:Ugniasienė (internetas)
(ചെ.) ശൈലി
വരി 6:
# [[പാക്കറ്റ് ഫിൽറ്റർ]]:
 
=== ലഘുചരിത്രംചരിത്രം ===
[[1980]] കളിൽ നടന്ന സുരക്ഷാതകർച്ചകളിൽ നിന്നാണ്‌ ഫയർവാൾ എന്ന ആശയം ഉദയം ചെയ്യുന്നത്‌. അന്ന് [[ഇന്റർനെറ്റ്]]‌ എന്നത്‌ ഇന്നത്തെ പോലെ ആഗോള തലത്തിൽ ശക്തമല്ലായിരുന്നു. [[1988|1988-ൽ ]] [[കാലിഫോർണിയ|കാലിഫോർണിയയിലെ]]യിലെ [[നാസ]] Ames Research Centerലെ ഒരു ജോലിക്കാരൻ തന്റെ സഹപ്രവർത്തകർക്ക്‌ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനെ]] ബാധിച്ച [[കമ്പ്യൂട്ടർ വൈറസ്‌|കമ്പ്യൂട്ടർ വൈറസിനെ]] കുറിച്ച്‌ ഒരു [[ഇമെയിൽ]] സന്ദേശം അയച്ചു. [[മോറിസ്‌ വേം]] എന്നറിയപ്പെട്ട ആ [[കമ്പ്യൂട്ടർ വൈറസ്‌]] പലരുടെയും കമ്പ്യൂട്ടർ ശൃംഖലകളേയും താറുമാറാക്കി. അതോടെ ഇന്റർനെറ്റ്‌ ലോകം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരിൽ ജാഗരൂകരായി. സുരക്ഷിതമായ [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|നെറ്റ്‌വർക്കിന്‌]] സഹായകമായ ഫയർവാൾ എന്ന സോഫ്റ്റ്‌വെയർ സങ്കൽപം അങ്ങനെ ഉയർന്നുവന്നു. ഇന്ന്‌ ഒട്ടനവധി ഫയർവാൾ പ്രോഗ്രാമുകൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്‌.
 
== ഇതും കാണുക ==
=== ഓൺലൈൻ ഫയർവാളുകൾ ===
ഓൺലൈനായി ഫയർവാൾ സേവനം സൗജന്യമായി നൽകുന്ന ഏതാനും വെബ്സൈറ്റുകളാണ്‌ ചുവടെ.
* [https://www.grc.com/x/ne.dll?bh0bkyd2 ShieldsUP (Gibson Research Corporation)] Quick and easy to use
* [http://scan.sygate.com/ Sygate Online Scan] Extended security check, concise (Stealth Scan, Trojan Scan)
* [http://www.planet-security.net/index.php?xid=%F7%04T%BDP%92nD Planet Security Firewall-Check] Quick, extended security check, checks current endangered ports, clearly laid out, TCP Scan
 
== അനുബന്ധ ലേഖനങ്ങൾ ==
* [[മാൽവെയറുകൾ]]
* [[കംപ്യൂട്ടർ വൈറസ്‌]]
* [[കമ്പ്യൂട്ടർ ബഗ്ഗ്]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [https://www.grc.com/x/ne.dll?bh0bkyd2 ShieldsUP (Gibson Research Corporation)] Quick and easy to use
== മറ്റ് ലിങ്കുകൾ ==
* [http://scan.sygate.com/ Sygate Online Scan] Extended security check, concise (Stealth Scan, Trojan Scan)
* [http://www.planet-security.net/index.php?xid=%F7%04T%BDP%92nD Planet Security Firewall-Check] Quick, extended security check, checks current endangered ports, clearly laid out, TCP Scan
* [http://www.faqs.org/faqs/firewalls-faq/ Internet Firewalls: Frequently Asked Questions], compiled by Matt Curtin, Marcus Ranum and Paul Robertson.
* [http://www.cisco.com/univercd/cc/td/doc/product/iaabu/centri4/user/scf4ch3.htm Evolution of the Firewall Industry] - Discusses different architectures and their differences, how packets are processed, and provides a timeline of the evolution.
"https://ml.wikipedia.org/wiki/ഫയർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്