"ബദരിനാഥ് ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുർധാമ തീർത്ഥാടനസ്ഥലങ്ങളിൽ ഒന്നാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നുമാണ് ബദരിനാഥ്. ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടർന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.
 
 
[[വർഗ്ഗം:ഉത്തരാഖണ്ഡിലെ തീർഥാടനകേന്ദ്രങ്ങൾ]]
 
[[en:Badrinath Temple]]
"https://ml.wikipedia.org/wiki/ബദരിനാഥ്_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്