"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
തുടരും
വരി 25:
====സഹ ഏകകങ്ങൾ ====
ഒന്നിലധികം തരത്തിലുളള ഏകകങ്ങൾ ഒരു ശൃംഖലയിൽ ഉപയോഗിക്കമ്പോൾ അവയെ സഹഏകകങ്ങൾ (Co monomers) എന്നും ശൃംഖലാ നിർമ്മാണത്തെ COPOLYMERZATION എന്നും പറയുന്നു. സഹഏകകങ്ങൾ പല വിധത്തിൽ കൂട്ടിച്ചേർക്കാം. അതനുസരിച്ച് ശൃംഖലയുടെ സ്വഭാവ വിശേഷതകൾ വ്യത്യസ്തമായിരിക്കും.
===ശൃംഖലാ നിർമ്മാണം (Polymerization) ===
ഏകകങ്ങളുടെ രാസസ്വഭാവമനുസരിച്ചുളള രാസപ്രക്രിയകളിലൂടെയാണ് ഏകകങ്ങൾ കൂട്ടിച്ചേർക്കുന്നത്. ഈ പ്രക്രിയകൾ തന്നെ, അന്തിമ ഉത്പന്നം ഏതു വിധത്തിലാവണം എന്നതനുസരിച്ച് വിവിധ സാങ്കേതിക രീതികളിലാവാം.
=== രസതന്ത്രം ===
അടിസ്ഥാനപരമായി രണ്ടു രീതികളുണ്ട്.
 
====സംയോജന പോളിമറീകരണം(Addition Polymerization)====
അപൂരിത ബോണ്ടുകളുളള ഏകകങ്ങളെല്ലാം ഈ വിധത്തിൽ കോർത്തിണക്കപ്പെടുന്നു. ഇതിൽ തന്നെ രണ്ടു വിധമുണ്ട്. റാഡിക്കൽ അഡീഷൻ പോളിമറൈസേഷൻ, മറ്റൊന്ന് നോൺ റാഡിക്കൽ അഡീഷൻ പോളിമറൈസേഷൻ.
====സംക്ഷേപന പോളിമറീകരണം (Condensation Polymerization)====
ഇതിന് പടിപ്പടിയായുളള പോളിമറീകരണം(Stepwise Polymerization) എന്നും പറയും.
===സാങ്കേതിക രീതികൾ ===
 
===ശൃംഖലകൾ (Polymer Chains) ===
[[Image: Common Polymer Architectures.jpg|thumb|right|100px|'''Common Polymer Architectures''']]
ഒന്നോ അതിലധികമോ ഏകകങ്ങൾ കൂട്ടിയിണക്കി പല വിധത്തിലുളള ശൃംഖലകൾ ഉണ്ടാക്കാം. വൈജ്ഞാനികൻറെ ഭാവനയും, രാസപരിണാമ സാദ്ധ്യതകളുമാണ് ഇതിനൊരു പരിധി നിശ്ചയിക്കുന്നത്. ചില പൊതുവായ ഘടനകളാണ്
Line 34 ⟶ 44:
*ബ്ലോക്ക് കോപോളിമർ : ഒന്നിലധികം ഏകകങ്ങൾ നിര നിരയായി
*ഗ്രാഫ്റ്റ് കോപോളിമർ :ഒരു ശൃംഖലയിൽ മറ്റൊരു ശൃംഖല കൂട്ടിച്ചേർത്തത്
 
===ശൃംഖലകൾ (Polymer Chains) ===
 
കണ്ണികളുടെ ഭൗതിക,രാസ ഗുണങ്ങളനുസരിച്ചിരിക്കും ശൃംഖലകളുടെ ഗുണഗണങ്ങൾ. ഇതു കൂടാതെ മറ്റു ചില പ്രത്യേകതകളും നിർണ്ണായക പങ്കു വഹിക്കുന്നു.
 
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്