"മസ്ജിദുന്നബവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 114.198.234.101 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
No edit summary
വരി 1:
{{prettyurl|Al-Masjid al-Nabawi}}
[[പ്രമാണം:Masjidmadeena Nabawi.masjid Medina,nabavi Saudi Arabia12122008230.jpg|thumb|right|300px|മസ്ജിദുന്നബവി]]
[[ഇസ്ലാം മതം|ഇസ്ലാംമത]] വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന|മദീനയിൽ]] സ്ഥിതിചെയ്യുന്ന '''മസ്ജിദുന്നബവി''' (മലയാളം: പ്രവാചകന്റെ അല്ലെങ്കിൽ പ്രവാചകരുടെ പള്ളി). അന്ത്യപ്രവാചകനായ [[മുഹമ്മദ് നബി|മുഹമ്മദ് നബിയാണ്]] ആദ്യമായി ഈ പള്ളി നിർമ്മിച്ചത്. പിന്നീടുള്ള ഭരണകർത്താക്കൾ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 
വരി 8:
 
== ചരിത്രം ==
 
[[പ്രമാണം:madeena masjid nabavi 12122008230.jpg|thumb|right|300px]]
ഏകദേശം സമചതുരാകൃതിയിൽ മേൽകരയില്ലാതെയാണ് പ്രവാചകൻ മസ്ജിദ് പണിതത്.[[ഖുർ ആൻ]] പാരായണത്തിന് മസ്ജിദിൽ പ്രത്യേകം പ്രതലമൊരുക്കിയിരുന്നു,മസ്ജിദിൻറെ നീളവും വീതിയും യഥാക്രമം 30,35 മീറ്റർ വീതമായിരുന്നു.പ്രവാചകൻ നിർമിച്ച മസ്ജിദിന് 3 വാതിലുകളാണ് ഉണ്ടായിരുന്നത്.തെക്ക് ഭാഗത്ത് ബാബുറഹ്മ,പടിഞ്ഞാറ് ഭാഗത്ത് ബാബുജിബ്രീൽ,കിഴക്ക് ഭാഗത്ത് ബാബുന്നിസാ.
ഏഴു വർഷത്തിന് ശേഷം ഏ.ഡി 629 ൽ മസ്ജിദിൻറെ വലിപ്പം ഇരട്ടിയാക്കി.പള്ളിയോട് ചേർന്ന് കോടതി,മതപഠന കേന്ദ്രം,സാമൂഹിക കേന്ദ്രം എന്നിവയും പ്രവർത്തിച്ചു.ഏ.ഡി 707 ൽ ഉമയ്യദ് ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് പഴയ മസ്ജിദ് മാറ്റി വലുതാക്കി പണിതു.ഒപ്പം പ്രവാചകൻറെ അന്ത്യവിശ്രമ സ്ഥാനത്ത് മഖ്ബറയും(കുടീരം) പണിതു.ഈ ഘട്ടത്തിൽ മസ്ജിദിൻറെ നീളവും വീതിയും 84,100 മീറ്റർ വീതമായിരുന്നു.ഒപ്പം [[തേക്ക്|തേക്കിൽ]] തീർത്ത് മേൽക്കൂരയും പണിതു.ചുമരുകൾ മൊസയ്ക്ക് (വെണ്ണക്കല്ല്) കൊണ്ട് അലങ്കരിച്ചു.അബ്ബാസിയ ഖലീഫ അൽ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി.കിഴക്കും പടിഞ്ഞാറും എട്ടു വീതവും വടക്ക് നാലുമായി 20 വാതിലുകളും അദ്ദേഹം പണിതു.
"https://ml.wikipedia.org/wiki/മസ്ജിദുന്നബവി" എന്ന താളിൽനിന്ന് ശേഖരിച്ചത്