"പോളി മീഥൈൽ മീഥാക്രിലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
(ചെ.) തുടരും
വരി 117:
90 ശതമാലത്തിലധികം പ്രകാശം കടത്തി വിടാൻ ക്ഷമതയുളള പോളി മീഥൈൽ മിഥാക്രിലേറ്റിൻറെ റിഫ്രാക്റ്റീവ് ഇൻഡെക്സ് 1.4914 (പ്രകാശത്തിൻറെ തരംഗ ദൈർഘ്യം 587.6 nm) ഗ്ലാസ്സിൻറെത് 1.5. സാന്ദ്രത 1.17–1.20 g/cm3 ഗ്ലാസ്സിൻറെ പകുതിയും. വെട്ടിത്തിളങ്ങുന്ന പല വർണ്ണങ്ങളിലും ഉണ്ടാക്കിയെടുക്കാം.
 
സുര്യപ്രകാശവും, ചൂടും ഈർപ്പവുമൊന്നും തന്നെ ബാധിക്കാ ത്തതിനാൽബാധിക്കാത്തതിനാൽ വാതിൽപ്പുറ ഉപയോഗങ്ങൾക്ക് ഏറെ അനുയോജ്യം.
 
===കോപോളിമറുകൾ ===
മീഥൈൽ മിഥാക്രിലേറ്റ് തന്മാത്ര മറ്റു അക്രിലിക് ഏകകങ്ങൾ, സ്റ്റൈറീൻ, എഥിലീൻ എന്നിവയോടൊപ്പമെല്ലാം കോപോളിമറൈസ് ചെയ്യാം. സ്റ്റൈറീനുമായി ഫ്രീ റാഡിക്കൽ പോളിമറീകരണം നടത്തുമ്പോൾ ശൃംഖലയിൽ മീഥൈൽ മിഥാക്രിലേറ്റും സ്റ്റൈറീനും കൃത്യമായി ഒന്നിടവിട്ട് ചേർത്ത Alternating Copolymer ലഭിക്കുന്നു. മീഥൈൽ മിഥാക്രിലേറ്റ് റാഡിക്കലിന് സ്റ്റൈറീൻ തന്മാത്രയോടും, സ്റ്റൈറീൻ റാഡിക്കലിന് മീഥൈൽ മിഥാക്രിലേറ്റ് തന്മാത്രയോടുമുളള പ്രത്യേക പ്രതിപത്തി കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.
 
===ഉപയോഗമേഖലകൾ ===
*സാധാരണ ഉപയോഗങ്ങൾ
പ്രകാശ സംപ്രേഷണം (light transmission) മുഖ്യമായ എല്ലാ സന്ദർഭങ്ങളിലും ഇന്ന് ഗ്ലാസ്സിനു പകരമായി പോളി മീഥൈൽ മിഥാക്രിലേറ്റ് സ്വീകാര്യമായ പദാർത്ഥമാണ്. വാഹനങ്ങളിലെ മുൻവശത്തും പുറകുവശത്തുമുളള ലൈറ്റുകൾ, ആകർഷണീയമായ കൌതുക വസ്തുക്കൾ, ഫലകങ്ങൾ, എന്നിവ കൂടാതെ അക്രിലിക് വർണ്ണക്കുട്ടുകൾ നിർമ്മിക്കാനും ഉപയോഗിക്കപ്പെടുന്നു
* ചികിത്സാരംഗത്ത്
ആദ്യ കാലത്തെ ഹാർഡ് കോൺട്ക്റ്റ് ലെൻസും ഇൻട്രാ ഒക്കുലർ ലെൻസും പോളി മീഥൈൽ മിഥാക്രിലേറ്റ് ആയിരുന്നു.
പോളി മീഥൈൽ മിഥാക്രിലേറ്റ്, മീഥൈൽ മിഥാക്രിലേറ്റിൽ ലയിപ്പിച്ചാണ് (50% ലായനി) എല്ലുകൾ യഥാസ്ഥാനത്ത് ഉറപ്പിക്കാനുളള ബോൺ സിമൻറ് മിശ്രിതം തയ്യാറാക്കുന്നത്.
ദന്തവൈദ്യൻ കൃത്രിമപ്പല്ലു സെറ്റുണ്ടാക്കാൻ മോണയുടെ അളവെടുക്കുന്നതും ഇത്തരം മിശ്രിതമുപയോഗിച്ചാണ്
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/പോളി_മീഥൈൽ_മീഥാക്രിലേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്