"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ga:Meicnic chandamach
No edit summary
വരി 3:
[[ചിത്രം:HAtomOrbitals.png|thumb|275px|Fig. 1: [[probability amplitude|Probability densities]] corresponding to the [[wavefunction]]s of an [[electron]] in a [[hydrogen atom]] possessing definite [[energy]] (increasing downward: ''n'' = 1, 2, 3, ...) and [[angular momentum]] (increasing across: ''s'', ''p'', ''d'',...). Brighter areas correspond to higher probability density for a position measurement. Wavefunctions like these are directly comparable to [[Chladni's figures]] of [[acoustics|acoustic]] modes of vibration in [[classical physics]] and are indeed modes of oscillation as well: they possess a sharp [[energy]] and thus a keen [[frequency]]. The [[angular momentum]] and energy are [[quantization (physics)|quantized]], and only take on discrete values like those shown (as is the case for [[Resonant frequency|resonant frequencies]] in acoustics).]]
 
[[ദ്രവ്യം|ദ്രവ്യ]]ത്തിന്റെ [[ദ്വൈതസ്വഭാവം|ദ്വൈതസ്വഭാവ]]ത്തിന് സൈദ്ധാന്തികവിശദീകരണം നൽകുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ശാഖയാണ് '''ക്വാണ്ടം ബലതന്ത്രം'''.ഭൗതികവ്യവസ്ഥ(physical syatemssystems)കളുടെ പരിണാമം wave function എന്ന ഗണിതശാസ്ത്രസങ്കല്പം ഉപയോഗിച്ച് ഇതിൽ വിശദീകരിക്കുന്നു. wave function ഉപയോഗിച്ച് ഒരു സിസ്റ്റം ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക അവസ്ഥയിൽ കാണപ്പെടാനുള്ള സാദ്ധ്യത പ്രവചിക്കാൻ സാധിക്കും.ഭൗതികവ്യവസ്ഥയുടെ പ്രത്യേകതകൾ(properties) അളക്കുമ്പോൾ wave functionലുണ്ടാകുന്ന മാറ്റം ക്വാണ്ടം ഭൗതികത്തിലെ അതിപ്രശസ്തമായ[[അനിശ്ചിതത്വതത്വം|അനിശ്ചിതത്വതത്വത്തിലേക്ക്]] നയിക്കുന്നു.
[[ആറ്റം]], [[ഇലക്ട്രോൺ]],[[പ്രോട്ടോൺ]] തുടങ്ങിയ അറ്റോമിക് അല്ലെങ്കിൽ സബ് അറ്റോമിക് തലത്തിലുള്ള കണങ്ങളുടെ ബലതന്ത്രമാണിത്.അതിസൂക്ഷ്മ പ്രതിഭാസത്തിൽ [[ഉദാത്തബലതന്ത്രം|ഉദാത്തബലതന്ത്രത്തിന്റെ]] സ്ഥാനത്ത് ഇന്ന് ഇത് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഉദാത്ത ബലതന്ത്രവും ക്വാണ്ടം ബലതന്ത്രവും ബൃഹത്‌രൂപ പ്രതിഭാസത്തിൽ ഒരേ ഫലങ്ങൾ തരുന്നു.എങ്കിലും അതിചാലകത, അർധചാലകത തുടങ്ങിയ ചില macroscopic പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രത്തിനു മാത്രമേ സാധിച്ചിട്ടുള്ളു.
 
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്