No edit summary
→‎KidsBot: പുതിയ ഉപവിഭാഗം
വരി 81:
[[ഉ:Aviyal Bot|Aviyal Bot]] എന്നത് താങ്കളുടെ അപരമൂർത്തിയാണോ ? താങ്കൾ ഈ നാമം ബോട്ടിനുവേണ്ടിയാണോ നിർമ്മിച്ചത് ? എങ്കിൽ ദയവുചെയ്ത് ബോട്ടിന്റെ ഉപയോക്തൃനാമത്തിൽ(ബോട്ടിന്റെ പേരിൽ പ്രവേശിച്ചതിനു ശേഷം) മറ്റു തിരുത്തലുകൾ ഒഴിവാക്കുക. മറിച്ച് താങ്കളുടെ ഉപയോക്തൃനാമത്തിൽ തന്നെ തിരുത്തുക. [[ഉ:Aviyal Bot|Aviyal Bot]] എന്നത് താങ്കളുടെ അപരമൂർത്തി അല്ലെങ്കിൽ. ഈ അറിയിപ്പ് കണക്കാക്കാതിരിക്കുക. നന്ദി. കുറിപ്പ്: [http://ml.wikipedia.org/w/index.php?title=ഉപയോക്താവിന്റെ_സംവാദം:Rojypala&diff=prev&oldid=1192362] --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം]]</small> 18:28, 25 ഫെബ്രുവരി 2012 (UTC)
{{tb|ഉപയോക്താവിന്റെ_സംവാദം:Ezhuttukari#bot}}
 
== KidsBot ==
 
[[ഉ:KidsBot|യന്ത്രം]] ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ ‌{{tl|സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ [[വിക്കിപീഡിയ:സ്വാഗതസംഘം|സ്വാഗതസംഘത്തിന്റെ]] പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം]]</small> 15:58, 29 ഫെബ്രുവരി 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Aviyal" എന്ന താളിൽനിന്ന് ശേഖരിച്ചത്