"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Thyagaraja}}
[[ചിത്രം:Tyagaraja.jpg|200px|thumb|right|ത്യാഗരാജസ്വാമികൾ]]
[[കർണ്ണാടക]] സംഗീതത്തിലെ ഏറ്റവും പ്രമുഖനായ [[വാഗ്ഗേയകാരൻ|വാഗ്ഗേയകാരന്മാരിൽ]] ഒരാളാണ് '''ത്യാഗരാജൻ''' (തെലുങ്ക്: శ్రీ త్యాగరాజ స్వామి;തമിഴ്: ஸ்ரீ தியாகராஜ சுவாமிகள் മ. 1847). ''ത്യാഗരാജൻ'', ''[[മുത്തുസ്വാമി ദീക്ഷിതർ]]'', ''[[ശ്യാമശാസ്ത്രിശ്യാമശാസ്ത്രികൾ]]'', എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു.
 
[[തഞ്ചാവൂർ|തഞ്ചാവൂരിനടുത്തുള്ള]] [[തിരുവാരൂർ|തിരുവാരൂരിൽ]] ജനിച്ച അദ്ദേഹം [[തിരുവൈയാർ|തിരുവൈയാറിൽ]] ആണ് വളർന്നത്. [[തെലുങ്ക്]], [[സംസ്കൃതം]] എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഠിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍.
"https://ml.wikipedia.org/wiki/ത്യാഗരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്