"സിദ്ധാർഥ് ഭരതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സിദ്ധാർഥ്‌ ഭരതൻ >>> സിദ്ധാർഥ് ഭരതൻ
No edit summary
വരി 1:
{{Prettyurl|Siddharth Bharathan}}
{{Infobox person
| name = സിദ്ധാർഥ് ഭരതൻ
| image =
| caption =
| birthname =
| birthdate =
| birthplace =
| deathdate =
| deathplace =
| restingplace =
| restingplacecoordinates =
| othername =
| occupation = ചലച്ചിത്ര സംവിധായകൻ
| yearsactive = 2009 – present
| spouse =
| partner =
| children =
| parents =
| influences =
| influenced =
| website =
| imdb_id =
| academyawards =
| afiawards =
| arielaward =
| baftaawards =
| cesarawards =
| emmyawards =
| filmfareawards =
| geminiawards =
| goldenglobeawards =
| goldenraspberryawards =
| goyaawards =
| grammyawards =
| iftaawards =
| laurenceolivierawards =
| naacpimageawards =
| nationalfilmawards =
| sagawards =
| tonyawards =
| awards =
}}
ഒരു മലയാളചലച്ചിത്ര സംവിധായകനും നടനുമാണ് '''സിദ്ധാർഥ് ഭരതൻ'''. [[നിദ്ര (2012)|നിദ്ര]] എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. മലയാളചലച്ചിത്ര സംവിധായകൻ [[ഭരതൻ (സംവിധായകൻ)|ഭരതന്റെയും]] മലയാളനാടക, ചലച്ചിത്ര അഭിനേത്രി [[കെ.പി.എ.സി. ലളിത|കെ.പി.എ.സി. ലളിതയുടേയും]] മകനുമാണ് സിദ്ധാർഥ്. തിരുവനന്തപുരം പട്ടം സ്വദേശിയും [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുമാറിന്റെ]] അനന്തരവളുമായ അഞ്‌ജു എം.ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരി എങ്കക്കാട്‌ ''ഓർമ'' എന്ന ഭവനത്തിലാണ് സിദ്ധാർഥ് വസിക്കുന്നത്.
 
"https://ml.wikipedia.org/wiki/സിദ്ധാർഥ്_ഭരതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്