"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
::നന്ദി--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 02:39, 26 ഫെബ്രുവരി 2012 (UTC)
:::റോന്തുചുറ്റാനുള്ള അവകാശം തന്നതിന് നന്ദി. ഒരു ചെറിയ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. ഞാൻ മലയാളം വിക്കിപ്പീഡിയയിൽ ആദ്യം അംഗത്വമെടുത്തപ്പോൾ എടുത്ത പേരാണ് Neon. ഇത് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും എന്റെ കയ്യിലാണ് എന്നാൽ ആഗോള അംഗത്വം ആക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. അതുകൊണ്ട് Ranjithsiji എന്ന പേരിൽ ആഗോള അംഗത്വം എടുക്കേണ്ടിവന്നു. ഈ രണ്ട് പേരിലും എനിക്ക് എഡിറ്റുകളും ഉണ്ട്. Neon ഇല്ലാതാക്കി അതിന്റെ എഡിറ്റുകളും അവകാശങ്ങളും കൂടി Ranjithsiji യൂസറിന്റെ പേരിൽ ആക്കാൻ സാധിക്കുമോ? പറ്റുമെങ്കിൽ വളരെ നന്നായിരുന്നു.--[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 06:00, 28 ഫെബ്രുവരി 2012 (UTC) / [[ഉപയോക്താവ്:Ranjithsiji]]
 
Option 2 ൽ പറഞ്ഞപോലെ ചെയ്താൽ എന്റെ ഫോട്ടോ അപ്ലോഡുകൾ വെറുതെയായിപ്പോകും. അതുകൊണ്ട് നിലവിലുള്ള സ്ഥിതി തുടരട്ടെ. Neon അക്കൗണ്ട് ഇനി ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ. അതിനെ RanjithSiji യിലേക്ക് Redirect ചെയ്യുന്നതിന് തടസ്സമില്ലെന്ന് വിചാരിക്കുന്നു.--[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 06:36, 29 ഫെബ്രുവരി 2012 (UTC)
 
== Bot ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1194681" എന്ന താളിൽനിന്ന് ശേഖരിച്ചത്