"അമ്മു സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
[[india|ഇന്ത്യയിലെ]] ഒരു സാമൂഹ്യ പ്രവർത്തകയും സ്വാതന്ത്ര്യസമര പങ്കാളിയുമായിരുന്നു '''അമ്മു സ്വാമിനാഥൻ'''.
==ജീവിതരേഖ==
1884 ഏപ്രിൽ 22ന് [[പൊന്നാനി|പൊന്നാനിയിൽ]] ജനിച്ചു. വിവാഹത്തെ തുടർന്ന് [[chennai|മദ്രാസിൽ]] എത്തി, പൊതുപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യകാല വനിതാസംഘടനയായ 'മദ്രാസ് വിമൻസ് അസോസിയേഷന്റെ' പ്രവർത്തകയായി. 1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രചാരണാർത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 1947ൽ രൂപീകൃതമായ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗമായിരുന്നു. 1960 വരെ [[രാജ്യസഭ|രാജ്യസഭാംഗവുമായിരുന്നു]]. 1978ൽ അന്തരിച്ചു.
 
 
"https://ml.wikipedia.org/wiki/അമ്മു_സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്