"അമ്മു സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
1884 ഏപ്രിൽ 22ന് [[പൊന്നാനി|പൊന്നാനിയിൽ]] ജനിച്ചു. വിവാഹത്തെ തുടർന്ന് [[chennai|മദ്രാസിൽ]] എത്തി, പൊതുപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യകാല വനിതാസംഘടനയായ 'മദ്രാസ് വിമൻസ് അസോസിയേഷന്റെ' പ്രവർത്തകയായി. 1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രചാരണാർത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 1947ൽ രൂപീകൃതമായ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗമായിരുന്നു. 1960 വരെ രാജ്യസഭാംഗവുമായിരുന്നു. 1978ൽ അന്തരിച്ചു.
 
[[en:Ammu SwaminadhanSwaminathan]]
"https://ml.wikipedia.org/wiki/അമ്മു_സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്