"പോളി മീഥൈൽ മീഥാക്രിലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 104:
}}
===രസതന്ത്രം ===
[[File:Methyl-methacrylate-skeletal.png|100px|thumb|Skeletal structure of methyl methacrylate, the [[monomer]] that makes up PMMA]]
സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിലുളള മീഥൈൽ മിഥാക്രിലേറ്റ് ആണ് ഏകകം. ഈ സംയുക്തത്തിലെ അപൂരിത ബോണ്ട് [[പോളിമറൈസേഷൻ |ഫ്രീ റാഡിക്കൽ പോളിമറീകരണത്തിന്]] എളുപ്പത്തിൽ വിധേയമാകുന്നു. [[പോളിമറൈസേഷൻ |ആനയോണിക് പോളിമറൈസേഷനും]] സാധ്യമാണ്.
ഫ്രീ റാഡിക്കൽ പോളിമറീകരണം,ബൾക്ക്, സൊല്യൂഷൻ, എമൾഷൻ, സസ്പെൻഷൻ.. എന്നിങ്ങനെ പല വിധത്തിലാവാം. ഫ്രീ റാഡിക്കൽ പോളിമറീകരണത്തിന് പെറോക്സൈഡ്, ആസോ സംയുക്തങ്ങളോ(Azo compunds) ആണ് ഉപയോഗിക്കാറ്.<ref>{{cite book|title=Text Book of polymer Chemistry|author=Billmeyer, F.W., Jr|publisher=Interscience Publisher|place=New York|year=1962}}</ref>
 
 
ബൾക്ക്, സൊല്യൂഷൻ രീതികളിൽ, പോളിമറീകരണം ഏറെ വർദ്ധിച്ചാൽ മിശ്രിതം മുഴുവനും ഉറച്ചു കട്ടിയാകും.<ref>{{cite book|title= Principles of Polymer Chemistry|author= Flory, P.J.|publisher=Cornell University Press|place=Ithaca|year=1953}}</ref> കാസ്റ്റിംഗ്( casting) വഴി ഷീറ്റ്, കുഴൽ, ദണ്ഡ് (rod) എന്നിവ നിർമ്മിക്കുന്നതിന് ബൾക്ക് പോളിമറൈസേഷൻറെ ഈ പ്രഭാസംപ്രതിഭാസം ഉപകരിക്കുന്നു. സസ്പെൻഷൻ.. പോളിമറൈസേഷനിലൂടെ കിട്ടുന്ന തരിയായോ കണികകളായോ കിട്ടുന്ന പോളിമർ മോൾഡിംഗിനും, എക്സ്ട്രൂഷനും ഉപയോഗപ്പെടുന്നു.
 
അമിതമായി ചൂടാക്കിയാൽ പോളി മീഥൈൽ മിഥാക്രിലേറ്റ് പൂർണ്ണമായും ഏകക തന്മാത്രകളായി വിഘടിക്കുന്നു.<ref>{{cite book|title= Chemistry of High Polymer Degradation Processes|author=Grassie,N|publisher=Interscience Publishers|Place =New York|year=1956}}</ref>
 
===സവിശേഷതകൾ ===
ബൾക്ക്, സൊല്യൂഷൻ രീതികളിൽ, പോളിമറീകരണം ഏറെ വർദ്ധിച്ചാൽ മിശ്രിതം മുഴുവനും ഉറച്ചു കട്ടിയാകും.<ref>{{cite book|title= Principles of Polymer Chemistry|author= Flory, P.J.|publisher=Cornell University Press|place=Ithaca|year=1953}}</ref> കാസ്റ്റിംഗ്( casting) വഴി ഷീറ്റ്, കുഴൽ, ദണ്ഡ് (rod) എന്നിവ നിർമ്മിക്കുന്നതിന് ബൾക്ക് പോളിമറൈസേഷൻറെ ഈ പ്രഭാസം ഉപകരിക്കുന്നു. സസ്പെൻഷൻ.. പോളിമറൈസേഷനിലൂടെ കിട്ടുന്ന തരിയായോ കണികകളായോ കിട്ടുന്ന പോളിമർ മോൾഡിംഗിനും, എക്സ്ട്രൂഷനും ഉപയോഗപ്പെടുന്നു.
[[File:Bromine vial in acrylic cube.jpg|thumb|left|200px|Illustrative and secure [[bromine]] chemical sample used for teaching. The sample vial of corrosive and poisonous liquid has been cast into an acrylic plastic cube]]
90 ശതമാലത്തിലധികം പ്രകാശം കടത്തി വിടാൻ ക്ഷമതയുളള പോളി മീഥൈൽ മിഥാക്രിലേറ്റിൻറെ റിഫ്രാക്റ്റീവ് ഇൻഡെക്സ് 1.4914 (പ്രകാശത്തിൻറെ തരംഗ ദൈർഘ്യം 587.6 nm) ഗ്ലാസ്സിൻറെത് 1.5. സാന്ദ്രത 1.17–1.20 g/cm3 ഗ്ലാസ്സിൻറെ പകുതിയും. വെട്ടിത്തിളങ്ങുന്ന പല വർണ്ണങ്ങളിലും ഉണ്ടാക്കിയെടുക്കാം.
 
സുര്യപ്രകാശവും, ചൂടും ഈർപ്പവുമൊന്നും തന്നെ ബാധിക്കാ ത്തതിനാൽ വാതിൽപ്പുറ ഉപയോഗങ്ങൾക്ക് ഏറെ അനുയോജ്യം.
===ഉപയോഗമേഖലകൾ ===
*സാധാരണ ഉപയോഗങ്ങൾ
 
പ്രകാശ സംപ്രേഷണം (light transmission) മുഖ്യമായ എല്ലാ സന്ദർഭങ്ങളിലും ഇന്ന് ഗ്ലാസ്സിനു പകരമായി പോളി മീഥൈൽ മിഥാക്രിലേറ്റ് സ്വീകാര്യമായ പദാർത്ഥമാണ്. വാഹനങ്ങളിലെ മുൻവശത്തും പുറകുവശത്തുമുളള ലൈറ്റുകൾ, ആകർഷണീയമായ കൌതുക വസ്തുക്കൾ, ഫലകങ്ങൾ, എന്നിവ കൂടാതെ അക്രിലിക് വർണ്ണക്കുട്ടുകൾ നിർമ്മിക്കാനും ഉപയോഗിക്കപ്പെടുന്നു
* ചികിത്സാരംഗത്ത്
പോളി മീഥൈൽ മിഥാക്രിലേറ്റ്, മീഥൈൽ മിഥാക്രിലേറ്റിൽ ലയിപ്പിച്ചാണ് എല്ലുകൾ യഥാസ്ഥാനത്ത് ഉറപ്പിക്കാനുളള ബോൺ സിമൻറ് മിശ്രിതം തയ്യാറാക്കുന്നത്.
===അവലംബം ===
<references/>
"https://ml.wikipedia.org/wiki/പോളി_മീഥൈൽ_മീഥാക്രിലേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്