"പറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ധാന്യം|ധാന്യങ്ങൾ]] അളക്കുന്നതിന്‌ [[കേരളം|കേരളത്തിൽ]] ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ '''പറ'''. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താൽ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്‌.
 
ഐശ്വശ്യത്തിന്റെ പ്രതീകം എന്ന നിലയിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ ധാന്യം നിറച്ച പറയും [[നിലവിളക്ക്|നിലവിളക്കും]] ചില മതവിഭാഗക്കാർ പ്രദർശിപ്പിക്കാറുണ്ട്.പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ. പത്താം പറ .ഏട്ടൻ പറ .പാട്ടപറ.വടിപ്പൻ എന്നാൽ സാധാരണ മലബാറിൽ നടപ്പുള്ള സൻപ്രദായപ്രകാരം 10 ഇടങ്ങഴി ഓരുപറഒരുപറ എന്നാണ് കണക്കാക്കി പോരുന്നത് ഓരിടങ്ങഴിഒരിടങ്ങഴി എന്നത് നാല് നാഴിയും 6 നാഴി ഓരു സേർ ( മാക്ക് മില്യൻ സേർ മാക് മില്യൻ എന്ന ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥൻ നടപ്പാക്കിയത് കൊണ്ട് ഈ പേർ പറയുന്നു )എന്നാൽ വള്ളുവനാടൻ ഭാഗങ്ങളിൽ 60നാഴി അഥവാ 10 നാരായം കൊള്ളുന്ന നാരായപ്പറയാണ് നിലവിലുണ്ടായിരുന്നത്.
{{Tool-stub}}
 
"https://ml.wikipedia.org/wiki/പറ" എന്ന താളിൽനിന്ന് ശേഖരിച്ചത്