"പോളി മീഥൈൽ മീഥാക്രിലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
 
തുടരും
വരി 104:
}}
===രസതന്ത്രം ===
സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിലുളള മീഥൈൽ മിഥാക്രിലേറ്റ് ആണ് ഏകകം. ഈ സംയുക്തത്തിലെ അപൂരിത ബോണ്ട് [[പോളിമറൈസേഷൻ |ഫ്രീ റാഡിക്കൽ പോളിമറീകരണത്തിന്]] എളുപ്പത്തിൽ വിധേയമാകുന്നു. [[പോളിമറൈസേഷൻ |ആനയോണിക് പോളിമറൈസേഷനും]] സാധ്യമാണ്.
ഫ്രീ റാഡിക്കൽ പോളിമറീകരണം,ബൾക്ക്, സൊല്യൂഷൻ, എമൾഷൻ, സസ്പെൻഷൻ.. എന്നിങ്ങനെ പല വിധത്തിലാവാം. ഫ്രീ റാഡിക്കൽ പോളിമറീകരണത്തിന് പെറോക്സൈഡ്, ആസോ സംയുക്തങ്ങളോ(Azo compunds) ആണ് ഉപയോഗിക്കാറ്.
 
അമിതമായി ചൂടാക്കിയാൽ പോളി മീഥൈൽ മിഥാക്രിലേറ്റ് പൂർണ്ണമായും ഏകക തന്മാത്രകളായി വിഘടിക്കുന്നു.<ref>{{cite book|title= Chemistry of High Polymer Degradation Processes|author=Grassie,N|publisher=Interscience Publishers|Place =New York|year=1956}}</ref>
 
ബൾക്ക്, സൊല്യൂഷൻ രീതികളിൽ, പോളിമറീകരണം ഏറെ വർദ്ധിച്ചാൽ മിശ്രിതം മുഴുവനും ഉറച്ചു കട്ടിയാകും. കാസ്റ്റിംഗ്( casting) വഴി ഷീറ്റ്, കുഴൽ, ദണ്ഡ് (rod) എന്നിവ നിർമ്മിക്കുന്നതിന് ബൾക്ക് പോളിമറൈസേഷൻറെ ഈ പ്രഭാസം ഉപകരിക്കുന്നു. സസ്പെൻഷൻ.. പോളിമറൈസേഷനിലൂടെ കിട്ടുന്ന തരിയായോ കണികകളായോ കിട്ടുന്ന പോളിമർ മോൾഡ്ംഗിനും, എക്സ്ട്രൂഷനും ഉപയോഗപ്പെടുന്നു.
 
===ഉപയോഗമേഖലകൾ ===
 
===അവലംബം ===
"https://ml.wikipedia.org/wiki/പോളി_മീഥൈൽ_മീഥാക്രിലേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്