"മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
| occupation = കവി
}}
കേരളത്തിലെ ഒരു [[സംസ്കൃതം|സംസ്കൃത]], മലയാള കവിയായിരുന്നു '''മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്''' (1906-1981). മഹാകവി [[രവീന്ദ്രനാഥ ടാഗോർ|രവീന്ദ്രനാഥ ടഗോറിന്റെ]] [[ഗീതാഞ്ജലി|ഗീതാഞ്ജലിയുടെ]] സംസ്കൃതഭാഷ്യം ഇദ്ദേഹം രചിച്ചെങ്കിലും അത് ഇന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. [[കേന്ദ്ര സാഹിത്യ അക്കാദമി]] ''സംസ്കൃതപ്രതിഭാപട്ടം'' നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് <ref name="The Hindu">[http://www.thehindu.com/todays-paper/tp-national/tp-kerala/article1539042.ece Bringing alive memories of a Sanskrit poet]</ref>. [[മദ്ധ്യപ്രദേശ്]] സാഗർ സർവകലാശാല 1967-ൽ കൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് ''സാഗരിക'' എന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു<ref name="The Hindu"/>. [[ഉള്ളൂർ എസ്. പരമേശ്വരയ്യർ]], [[വള്ളത്തോൾ നാരായണമേനോൻ]] എന്നിവർ ഇദ്ദേഹത്തിന്റെ ശ്രീകൃഷ്ണ പഞ്ചാശികയെന്ന സംസ്കൃത കൃതിയെ പ്രശംസിച്ച് ശ്ലോകങ്ങളെഴുതിയിരുന്നു. [[മഞ്ചേരി|മഞ്ചേരിക്കു]] സമീപമുള്ള കരിക്കാട് ഇല്ലത്തിലാണ് ഇദ്ദേഹം വസിച്ചിരുന്നത്. സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
 
==ഭാവഗീതാഞ്ജലി==
മഹാകവി [[രവീന്ദ്രനാഥ ടാഗോർ|രവീന്ദ്രനാഥ ടഗോറിന്റെ]] [[ഗീതാഞ്ജലി|ഗീതാഞ്ജലിയുടെ]] 1961-ൽ സംസ്കൃതഭാഷ്യം ഇദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ആ രചന ഇതു പ്രസിദ്ധീകരികപ്പെട്ടില്ല. അവ ഇപ്പോഴും കയ്യെഴുത്തുപ്രതിയായി അദ്ദേഹത്തിന്റെ ഭവനത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഗീതാഞ്ജലിയുടെ മൂലകൃതിയിൽ നിന്നും നേരിട്ടാണോ അവയുടെ ഇംഗ്ലീഷ്, മലയാള വിവർത്തന പുസ്തകങ്ങളിൽ നിന്നാണോ അവ സംസ്കൃതത്തിലേക്ക് അദ്ദേഹം വിവരണം ചെയ്തിരിക്കുന്നതിനെന്ന് വ്യക്തമായ രേഖകൾ ലഭ്യമല്ല.
 
==സംസ്കൃത കൃതികൾ==