"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== കാലാവസ്ഥ ==
സവേനക്ളുടെസവേനകളുടെ മറ്റൊരു പ്രത്യേകത വളരെ നീൺടനീണ്ട വേനൽക്കലവുംവേനൽക്കാലവും ധാരാളം മഴ ലഭിക്കുന്നതും എന്നാൽ താരതമ്യേന ദൈർഘ്യം കുറഞ്ഞ മഴക്കാലവുമാണ്. മഴയുള്ള മാസങ്ങളിൽ മാത്രമേ ഇവിടെ യഥേഷ്ടം ജലം ലഭിക്കുകയുള്ളൂ. വേനൽക്കാലമാവുന്നതോടെ ഭൂരിഭാഗം സസ്യങ്ങളും ഉണങ്ങിക്കരിഞ്ഞു പോകുകയും നദികളും മറ്റ് ജലാശയങ്ങളും വറ്റിവരളുകയും ചെയ്യുന്നതിനാൽ ഇവിടുത്തെ അന്തേവാസികളായ മൃഗങ്ങൾ ഇവിടെ നിന്ന് ദേശാടനം നടത്താറുൺട്നടത്താറുണ്ട്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാപ്രദേശമായതിനാൽ]] ഇവിടുത്തെ താപനിലയിൽ കാര്യമായ വ്യതിയാനം അനുഭവപ്പെടാറില്ല, വൻ‌തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പ്രതിഭാസങ്ങൾ ഉൺടാവാത്തഉണ്ടാവാത്ത വർഷങ്ങളിൽ താപനില 20 മുതൽ 30 ഡിഗ്രീ സെൽഷ്യസിനുള്ളിലായിരിക്കും . സാധാരണ വർഷങ്ങളിൽ മഴകാലത്ത് 100 മുതൽ 150<ref>http://www.blueplanetbiomes.org/savanna_climate_page.htm</ref> സെന്റീമീറ്റർ മഴ ലഭിക്കാറുൺട്ലഭിക്കാറുണ്ട്. വേനൽമഴ ഇവിടെ വളരെ അപൂർ‌വ്വമാണ്.
 
== നേരിടുന്ന ഭീഷണികൾ ==
"https://ml.wikipedia.org/wiki/സവേന" എന്ന താളിൽനിന്ന് ശേഖരിച്ചത്