"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: el:Σαβάνα
വരി 3:
[[മരം|മരങ്ങൾ]] നിബിഡമല്ലാത്തതും ഇടക്ക് ധാരാളം [[പുല്ല്|പുല്ലുകൾ]] നിറഞ്ഞതുമായ വനമേഖലകളെ '''സവേന''' (സാവന്ന) എന്നു പറയുന്നു. ‍മരങ്ങൾ വളരെ അകലത്തിൽ മാത്രം വളരുന്ന ഈ പ്രദേശങ്ങളിൽ ചെറിയ സസ്യങ്ങൾക്കും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു, പ്രധാനമായും നിരപ്പാർന്ന ഭൂപ്രകൃതിയുള്ള ഉഷ്ണമേഖലകളാണിവ. നിബിഡവനങ്ങൾക്കും മരുപ്രദേശങ്ങൾക്കും ഇടയിലുള്ള പ്രദേശമായാണ് സവേനകൾ കൂടുതലായും ഉള്ളത്. നിശ്ചിതമായ വർഷകാലവും മഴയില്ലാത്ത സമയത്തെ ജലദൗർലഭ്യതയും സവേനകളുടെ പ്രത്യേകതയാണ്. അനിയന്ത്രിതമായ കാലിമേയ്ക്കലും അതിനെ തുടർന്നുള്ള മണ്ണൊലിപ്പുമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
== ഉത്പത്തി ==
സവേനകൾ ഉണ്ടാവുന്നത് പ്രധാനമായും തദ്ദേശത്തെ കാലാവഥ മൂലമാണ്,വർഷത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ ഇവിടെ ഇടതൂർന്നു വളരുന്ന വൻവൃക്ഷങ്ങൾക്ക് വളരാൻ സാധിക്കാതെ വരുന്നു എന്നാൽ ഒട്ടും മഴലഭിക്കാത്ത പ്രദേശമല്ലാത്തിനാൽ ഇവിടം ഒരു [[മരുഭൂമി]] ആയി മാറ്റപ്പെടുകയും ചെയ്തിട്ടില്ല. ഇങ്ങനെയുള്ള അവസ്ഥ മഴ പെയ്യുമ്പോൾ പൊട്ടിമുളക്കുകയും വളരെക്കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ പൂര്ണ്ണവളർച്ചയെത്തിപൂർണ്ണവളർച്ചയെത്തി വിത്തുത്പാദനത്തുവിത്തുത്പാദനത്തിന് ശേഷം ഉണങ്ങിപ്പൊകുന്ന [[തൃണവർഗ്ഗം|തൃണവർഗ്ഗത്തിൽ]] ഉൾപ്പെട്ട സസ്യങ്ങൾക്ക് വളരാൻ അനുയോജ്യമാണ്. അധികം ജലം ആവശ്യമില്ലാത്തതും നീൺടനീണ്ട വേനൽക്കാലത്തെയതിജീവിക്കാൻവേനൽക്കാലത്തെ അതിജീവിക്കാൻ സാധ്യമായതുമായ [[കുറ്റിച്ചെടി]]കളും ഇവിടെ വളരുന്നു. മണ്ണിന്റെ പ്രത്യേകതകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ, കാട്ടുതീയിൽ വനം പൂർണ്ണമായി നശിക്കുക മുതലായ കാരണങ്ങൾ കൊണ്ടും സാവന്നകൾ ഉൺടാകറുണ്ട്ഉണ്ടാകാറുണ്ട്.
 
== സസ്യജാലങ്ങൾ ==
"https://ml.wikipedia.org/wiki/സവേന" എന്ന താളിൽനിന്ന് ശേഖരിച്ചത്