"രാജീവ് ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ro:Rajiv Gandhi
→‎കൊല്ലപ്പെടുന്നു: to avoid people assuming that the picture on the right is Veerbhumi
വരി 70:
രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[തിരുത്തണി]]യിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 [[1991]]-ഇല്‍ [[ശ്രീപെരുമ്പത്തൂര്‍|ശ്രീപെരുമ്പത്തൂരില്‍]] വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ വെച്ച് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. [[എല്‍.ടി.ടി.ഇ]] അംഗമായ [[തേന്മൊഴി രാജരത്നം]] (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബര്‍ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. [[ശിവരശന്‍]] എന്ന എല്‍.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. [[2006]] വരെ എല്‍.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. 2006 ഇല്‍ ഒരു അഭിമുഖത്തില്‍ തമിഴ് പുലികളുടെ വക്താവായ [[ആന്റണ്‍ ബാലസിംഹം]] എല്‍.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു.
 
രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കന്‍ വംശജരായ എല്‍.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യന്‍ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ [[ഭാരതരത്നം]] ലഭിച്ചു. [[വീര്‍ഭൂമി]] എന്ന സ്മാരകം ഡെല്‍ഹിയില് രാജീവിന്റെ സമാധി സ്ഥലത്ത് നിര്‍മിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയര്‍ത്തിയ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നു.
 
==അനുബന്ധം==
"https://ml.wikipedia.org/wiki/രാജീവ്_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്