"പോളിവൈനൈൽ ക്ലോറൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 1:
{{Prettyurl|Polyvinyl chloride}}
[[image:Pipes.jpg|thumb|right|200px|Because of its chemical resistance, light weight, and low-cost, PVC has had a revolutionary impact on plumbing and municipal waste treatment.]]
'''പോളി വിനൈൽ ക്ലോറൈഡ് ''' (പോളി '''വൈനൈൽ''' ക്ലോറൈഡ് എന്നും ഉച്ചരിക്കാം) (ആംഗലേയം:Polyvinyl Chloride) പിവിസി എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ [[തെർമോപ്ലാസ്റ്റിക്]] നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ [[അചാലകം|അചാലക]] സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.<ref>{{cite book| title= PVC handbook|author= Charles E. Wilkes|coauthor=, James W. Summers|coauthor= Charles Anthony Daniels|coauthor= Mark T. Berard|publisher= Hanser Verlag|year= 2005|ISBN= 1569903794, 9781569903797}}</ref>
 
'''പോളി<ref>{{cite വിനൈൽbook|title= ക്ലോറൈഡ് '''Text Book (പോളിof '''വൈനൈൽ'''Polymer ക്ലോറൈഡ്Science|author= എന്നും ഉച്ചരിക്കാം) (ആംഗലേയം:Polyvinyl Chloride) പിവിസി എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്F.W തീരെ കുറഞ്ഞ വിലക്ക്Billmeyer, വിവിധJr| തരങ്ങളിൽyear=1962|publisher=Wiley പിപണിയിൽ സുലഭമായ ഈ [[തെർമോപ്ലാസ്റ്റിക്]] നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ [[അചാലകംInterscience|അചാലക]]place=New സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.York}}</ref> നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.<ref>[http://www.dsir.gov.in/reports/ExpTechTNKL/Abs%20new/INNVOL.htm PVC blood bags]</ref>
=== രസതന്ത്രം ===
വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ]] ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. സാധാരണ താപനിലയിൽ വൈനൈൽ ക്ലോറൈഡ് വാതകംവാതകരൂപത്തിലാണ്. രാസത്വരകങ്ങളോ, ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമൾ]]ഷനായോ <ref> {{cite book|title Chemistry and technology of emulsion polymerisation |
Chemistry and technology of emulsion polymerisation, Alex van Herk
author=Alex van Herk|publisher=John Wiley & Sons|year= 2005|ISBN =1405121130, 9781405121132}}</ref> ഊറിക്കൂടുന്ന കണികകളായോ (സസ്പെൻഷൻ)),) പോളിമറീകരിക്കുന്നു. എമൾ]]ഷൻ പല സന്ദർഭങ്ങളിലും അതേപടി ഉപയോഗപ്പടുത്താം.സസ്പെൻഷൻ പോളിമറൈസേഷനിലൂടെ കിട്ടുന്ന കണികകൾ]] അരിച്ചെടുത്ത ഉണക്കുന്നു. വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ]] ഇണക്കിച്ചേർക്കുന്ന രാസപ്രക്രിയ നടക്കുമ്പോൾ]] വളരെയധികം താപം ഉത്പാദിപ്പിക്കപ്പടുന്നു. ഈ താപം അനായാസകരമായി കൈകാര്യം ചെയ്യാനാവുന്നത് സസ്പെൻഷൻ പോളിമറൈസേഷനിലൂടെയാണ്.
[[Image:PVC-polymerisation-2D.png|right|200px|The polymerisation of vinyl chloride]]
[[പ്രമാണം:PVC-3D-vdW.png|right|thumb|200px|<center>പി.വി.സി.യുടെ [[തന്മാത്ര (രസതന്ത്രം)|തന്മാത്രാഘടന]]</center>]]
ഉറപ്പും കാഠിന്യവുമുളള പിവിസി മയപ്പെടുത്തിയെടുക്കാനായി പ്ലാസ്റ്റിസൈസറുകളും, ചൂടും പ്രകാശവുമേറ്റ് എളുപ്പത്തിൽ വിഘടിക്കാതിരിക്കാനായി സ്റ്റെബിലൈസറുകളും ചേർക്കുന്നു.
== അവലംബം ==
 
=== ഉപയോഗമേഖലകൾ]] ===
[[ തെർമോപ്ലാസ്റ്റിക് ]], [[ഇലാസ്റ്റോമർ |തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ]], [[പ്ലാസ്റ്റിക്|എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്]], [[പ്ലാസ്റ്റിക്|മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക്]] എന്നിങ്ങനെ പല വിധത്തിലും പവിസി ഉപകരുക്കുന്നു.
 
=== അവലംബം ===
<references/>
=== പുറംകണ്ണികൾ]] ===
#{{cite book|last= Patrick| first=Stuart |title=Practical guide to polyvinyl chloride|Publishers= iSmithers Rapra Publishing|year=2005|ISBN 1859575110, 9781859575116}}
#{{cite book|last= Wypych|first= George| title=PVC degradation & stabilization| Edition=2|publisher=ChemTec Publishing|year=2008| ISBN 1895198399, 9781895198393}}
 
[[വർഗ്ഗം:വ്യാവസായികോൽപ്പന്നങ്ങൾ]]
[[വർഗ്ഗം:പ്ലാസ്റ്റിക്കുകൾ]]
"https://ml.wikipedia.org/wiki/പോളിവൈനൈൽ_ക്ലോറൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്