"ക്രാകത്തോവ പർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്തൊനീഷ്യയിലെ ക്രാകത്തോവ ദ്വീപിൽ സ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[indonesia|ഇന്തൊനീഷ്യയിലെ]] ക്രാകത്തോവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് '''ക്രാകത്തോവ'''. 1883 ഓഗസ്റ്റ് 26നായിരുന്നു ആദ്യ സ്ഫോടനം നടന്നത്. 3,500 കിലോമീറ്റർ അകലെയുള്ള ഓസ്ട്രേലിയയിൽപോലും ശബ്ദം കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
[[വർഗ്ഗം:അഗ്നിപർവ്വതങ്ങൾ]]
"https://ml.wikipedia.org/wiki/ക്രാകത്തോവ_പർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്