"പോളിവൈനൈൽ ക്ലോറൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sq:Polivinil kloruri
തുടരും
വരി 1:
{{Prettyurl|Polyvinyl chloride}}
[[image:Pipes.jpg|thumb|right|200px|Because of its chemical resistance, light weight, and low-cost, PVC has had a revolutionary impact on plumbing and municipal waste treatment.]]
[[പ്രമാണം:PVC-3D-vdW.png|right|thumb|300px|<center>പി.വി.സി.യുടെ [[തന്മാത്ര (രസതന്ത്രം)|തന്മാത്രാഘടന]]</center>]]
'''പോളി വിനൈൽ ക്ലോറൈഡ്''', (ആംഗലേയം:Polyvinyl Chloride), (ചുരുക്കരൂപം: പി.വി.സി.), വ്യാവസായിക ആവശ്യങ്ങൾക്ക് ധാരാ‍ളമായി ഉപയോഗിക്കുന്ന [[തെർമോപ്ലാസ്റ്റിക്]]. കുഴലുകൾ നിർമ്മിക്കാനും, വൈദ്യുതകമ്പികളുടെ [[അചാലകം|അചാലക]] സംരക്ഷണ കവചം ആയും പ്രധാനമായി ഉപയോഗിക്കുന്നു.
 
{{Chemistrystub}}
 
'''പോളി വിനൈൽ ക്ലോറൈഡ് ''' (പോളി '''വൈനൈൽ''' ക്ലോറൈഡ് എന്നും ഉച്ചരിക്കാം) (ആംഗലേയം:Polyvinyl Chloride) പിവിസി എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ [[തെർമോപ്ലാസ്റ്റിക്]] നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ [[അചാലകം|അചാലക]] സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു. നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.<ref>[http://www.dsir.gov.in/reports/ExpTechTNKL/Abs%20new/INNVOL.htm PVC blood bags]</ref>
=== രസതന്ത്രം ===
വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ]] ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. വൈനൈൽ ക്ലോറൈഡ് വാതകം
[[Image:PVC-polymerisation-2D.png|right|200px|The polymerisation of vinyl chloride]]
[[പ്രമാണം:PVC-3D-vdW.png|right|thumb|300px200px|<center>പി.വി.സി.യുടെ [[തന്മാത്ര (രസതന്ത്രം)|തന്മാത്രാഘടന]]</center>]]
=== അവലംബം ===
<references/>
[[വർഗ്ഗം:വ്യാവസായികോൽപ്പന്നങ്ങൾ]]
[[വർഗ്ഗം:പ്ലാസ്റ്റിക്കുകൾ]]
[[വർഗ്ഗം:പോളിമറുകൾ]]
 
[[ar:بولي فينيل كلوريد]]
[[bg:Поливинилхлорид]]
"https://ml.wikipedia.org/wiki/പോളിവൈനൈൽ_ക്ലോറൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്