"ഇല്ലിനോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Illinois
No edit summary
വരി 16:
കുറിപ്പുകൾ= |
}}
[[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് '''ഇല്ലിനോയി'''. ഇംഗ്ലീഷിൽ ''Illinois'' എന്നെഴുതുമെങ്കിലും ''ഇല്ലിനോയി'' എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ). [[1818]] [[ഡിസംബർ 3|ഡിസംബർ മൂന്നിന്]] ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. വടക്കൻ സംസ്ഥാനമായ ഇല്ലിനോയി ഉയർന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം. [[കേരളം|കേരളത്തിന്റെ]] മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. [[സ്പ്രിങ്ഫീൽഡ്]] ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ [[ഷിക്കാഗോ]] ഇല്ലിനോയിയിലാണ്.
 
==ചരിത്രം==
[[ഇല്ലിനോയി നദി|ഇല്ലിനോയി നദിയിൽ]] നിന്നാണ് ഈ പേരു ലഭിച്ചത്. തദ്ദേശജനവിഭാഗമായ ''ഇല്ലിനിവെക്'' ജനങ്ങളിൽ നിന്നുവന്നതാണ് ''ഇല്ലിനോയി'' എന്നനാമം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ഫ്രഞ്ചുകാരാണ് ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറി ആധിപത്യം സ്ഥാപിച്ചത്. പിന്നീട് അവകാശം ബ്രിട്ടീഷുകാരുടെ കയ്യിലായി. [[1783]]-ൽ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് നിയന്ത്രണം ഐക്യനാടുകളുടെ കൈവശമെത്തി.
 
==ഭൂമിശാസ്ത്രം==
കിഴക്ക് [[ഇൻഡ്യാന]], പടിഞ്ഞാറ് [[മിസോറി]], [[ഐയവ]], തെക്ക് [[കെന്റക്കി]], വടക്ക് [[വിസ്കോൺസിൻ]] എന്നിവയാണ് ഇല്ലിനോയിയുടെ അയൽ സംസ്ഥാനങ്ങൾ. വടക്കുകിഴക്ക് പ്രദേശങ്ങൾ [[മിഷിഗൺ കായൽ|മിഷിഗൺ കായലിനോട്]] ചേർന്നുകിടക്കുന്നു.
 
 
[[കേരളം|കേരളത്തിന്റെ]] മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. [[സ്പ്രിങ്ഫീൽഡ്]] ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ [[ഷിക്കാഗോ]] ഇല്ലിനോയിയിലാണ്.
 
{{sisterlinks|Illinois}}
"https://ml.wikipedia.org/wiki/ഇല്ലിനോയി" എന്ന താളിൽനിന്ന് ശേഖരിച്ചത്