"മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Mangottasseri Krishnan Namboodiripad}}
{{Infobox Person
| name = മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്
| image = Mangottasseri Krishnan Namboodiripad.jpg
| caption =
| birth_date =
| birth_place =
| death_date =
| death_place =
| other_names =
| known_for = {{ubl|സംസ്കൃതകവി| മലയാളകവി}}
| occupation = കവി
}}
കേരളത്തിലെ ഒരു [[സംസ്കൃതം|സംസ്കൃത]] കവിയായിരുന്നു '''മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്''' (1906-1981). [[കേന്ദ്ര സാഹിത്യ അക്കാദമി]] ''സംസ്കൃതപ്രതിഭാപട്ടം'' നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് <ref name="The Hindu">[http://www.thehindu.com/todays-paper/tp-national/tp-kerala/article1539042.ece Bringing alive memories of a Sanskrit poet]</ref>. [[മദ്ധ്യപ്രദേശ്]] സാഗർ സർവകലാശാല 1967-ൽ കൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് ''സാഗരിക'' എന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു<ref name="The Hindu"/>. [[ഉള്ളൂർ എസ്. പരമേശ്വരയ്യർ]], [[വള്ളത്തോൾ നാരായണമേനോൻ]] എന്നിവർ ഇദ്ദേഹത്തിന്റെ ശ്രീകൃഷ്ണ പഞ്ചാശികയെന്ന സംസ്കൃത കൃതിയെ പ്രശംസിച്ച് ശ്ലോകങ്ങളെഴുതിയിരുന്നു.