"അപ്പൂപ്പൻതാടി ചെടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: et:Pappus
No edit summary
വരി 1:
{{prettyurl|Pappus flower structure}}
[[File:Cirsium arvense - pappus (aka).jpg|thumb|right| അപ്പൂപ്പൻതാടി ]]
ചിലയിനം ചെടികളുടെ വിത്തുകൾക്കു പുറമേ ആവരണം ചെയ്തുകാണുന്ന ഘനം കുറഞ്ഞ് [[പഞ്ഞി|പഞ്ഞിപോലെയുള്ള]] ഘടനയാണ് '''അപ്പൂപ്പൻ‌താടി''' എന്നറിയപ്പെടുന്നത്. ഇത്തരം വിത്തുകൾ [[കാറ്റ്|കാറ്റിൽ]] പറന്നു് ദൂരസ്ഥാനങ്ങളിൽ ചെന്നു വീണു് [[വിത്തുവിതരണം]] നടക്കാൻ ഈ ഘടന സഹായിക്കുന്നു.
 
അപ്പൂപ്പൻ താടീടെ ചെടികളെ മിൽക്ക് വീഡ് (Asclepiadaceae)എന്നു വിളിയ്ക്കുന്നു. പല ജാതികളിലുള്ള ചെടികളെ ഈ ഗണത്തിൽ പെടുത്തിയിരിയ്ക്കുന്നു. അപ്പൂപ്പൻ താടിക്ക് വൂളീ പോഡ് (woolly pod) എന്ന് ആങലെയത്തിൽ പറയും.
 
[[സം‌യുക്തപുഷ്പഘടന|സം‌യുക്തപുഷ്പഘടനയുള്ള]] [[സൂര്യകാന്തി]], [[ചെണ്ടുമല്ലി]] തുടങ്ങിയ മിക്കവാറും [[സസ്യം|സസ്യങ്ങളിലും]] അപ്പൂപ്പൻ‌താടിക്കു സമാനമായ ഘടനയുണ്ടെങ്കിലും [[എരുക്ക്]](Crown flower അല്ലെങ്കിൽ Giant Milkweed ശാസ്ത്രനാമം Calotropis gigantea), [[അടപതിയൻ]], തുടങ്ങിയ ചില ചെടികളിൽ ഈ ഘടന വൃത്താകാരത്തിൽ ഘനം കുറഞ്ഞ ധാരാളം നാരുകളായി പരിണമിച്ചിരിക്കുന്നു. അതിലോലമായ ഈ നാരുകൾ വായുപ്രവാഹത്തിനനുസരിച്ച് വിത്തിനെ മുകളിലേക്കുയർത്താനും ദൂരസ്ഥലങ്ങളിൽ കൊണ്ടുചെന്നുവീഴ്ത്താനും സഹായിക്കുന്നു.
 
 
 
[[സം‌യുക്തപുഷ്പഘടന|സം‌യുക്തപുഷ്പഘടനയുള്ള]] [[സൂര്യകാന്തി]], [[ചെണ്ടുമല്ലി]] തുടങ്ങിയ മിക്കവാറും [[സസ്യം|സസ്യങ്ങളിലും]] അപ്പൂപ്പൻ‌താടിക്കു സമാനമായ ഘടനയുണ്ടെങ്കിലും [[എരുക്ക്]], [[അടപതിയൻ]], തുടങ്ങിയ ചില ചെടികളിൽ ഈ ഘടന വൃത്താകാരത്തിൽ ഘനം കുറഞ്ഞ ധാരാളം നാരുകളായി പരിണമിച്ചിരിക്കുന്നു. അതിലോലമായ ഈ നാരുകൾ വായുപ്രവാഹത്തിനനുസരിച്ച് വിത്തിനെ മുകളിലേക്കുയർത്താനും ദൂരസ്ഥലങ്ങളിൽ കൊണ്ടുചെന്നുവീഴ്ത്താനും സഹായിക്കുന്നു.
[[പ്രമാണം:അപ്പൂപ്പൻ‌താടി.jpg|thumb|250px|left|എരുക്കിൻ കായ പൊട്ടി അപ്പൂപ്പൻ താടികൾ പുറത്തേയ്ക്ക്]]
{{-}}
"https://ml.wikipedia.org/wiki/അപ്പൂപ്പൻതാടി_ചെടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്