"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
{{പ്രധാനലേഖനം|തെർമോപ്ലാസ്റ്റിക്}}
[[പോളി മീഥൈൽ മിഥാക്രിലേറ്റ്]] (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ [[പോളിമർ]]. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.
=== തെർമോസെറ്റ് ===
{{പ്രധാനലേഖനം|തെർമോസെറ്റിങ് പ്ലാസ്റ്റിക്}}
മിക്ക അക്രിലിക് കൂട്ടുകളും താപം ഉപയോഗിച്ചല്ല രാസത്വരകങ്ങളുപയോഗിച്ച്, പരിസര താപമാനത്തിൽ തന്നെയാണ് രൂപപ്പെടുത്തിയെടുക്കാറ്. ഉദാഹരണത്തിന് ഭാഗികമായി പോളിമറീകരിച്ച പോളിമീഥൈൽ മിഥാക്രിലേറ്റ്, ക്രോസ് ലിങ്കർ, (കുരുക്കുകളിടാനുളള രാസപദാർത്ഥം), രാസത്വരകങ്ങൾ മറ്റു ചേരുവകൾ എന്നിവ മീഥൈൽ മിഥാക്രിലേറ്റ് ഏകകുമായി കൂട്ടി കലർത്തി കുഴച്ചെടുക്കുന്നു. ഈ മിശ്രിതം ഒടിഞ്ഞ എല്ലുകൾ യഥാസ്ഥാനത്ത് കൂട്ടി യോജിപ്പിച്ച് ഉറപ്പിക്കാനുളള ബോൺ സിമൻറ് ആയി ഉപയോഗപ്പെടുന്നു.<ref>{{cite book|title=Biomedical Materials| Editor=Roger Narayan|Publisher= Springer| edition=1| month=June|year= 2009|ISBN-10: 0387848711|ISBN-13: 978-0387848716}}</ref>
"https://ml.wikipedia.org/wiki/അക്രിലിക്_പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്