"ഫ്യൂഡലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം |
No edit summary |
||
വരി 2:
മധ്യകാല യുറോപ്പിൽ ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രൂപം കൊണ്ട ഒരു കൂട്ടം നിയമപരവും, സൈനികപരവും, ആയ അധികാര രൂപങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് '''നാടുവാഴിത്തം''' (Feudalism). ഫ്യൂഡലിസം എന്ന പദത്തിന്റെ ഉത്ഭവം feodum/ feudum (fief) എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ്. <ref>''feodum'' – see [http://books.google.com/books?id=KfgUAAAAYAAJ&pg=PA365 ''The Cyclopedic Dictionary of Law''], by Walter A. Shumaker, George Foster Longsdorf, pg. 365, 1901.</ref>
ഫ്രാൻകൊസ് ലൂയീസ് ഗൻഷോഫിന്റെ (François-Louis Ganshof) നിർവചനപ്രകാരം, <ref name=ganshof>[[François Louis Ganshof]] (1944). ''Qu'est-ce que la féodalité''. Translated into English as ''Feudalism'' by [[Philip Grierson]], foreword by F.M. Stenton. 1st ed.: New York and London, 1952; 2nd ed: 1961; 3d ed: 1976.</ref>. ഒരു നാടുവാഴിയും അയാൾ കരമൊഴിവായി നൽകുന്ന ഭൂമി കൈവശം വെച്ച് അതിന്റെ പ്രതിഫലമായി നാടുവാഴിയെ യുദ്ധത്തിൽ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. കുറേക്കൂടി വിശാലമായ അർത്ഥത്തിൽ, അതു ഒരു സൈനികമായ മെൽക്കൊയ്മയെ അംഗീകരിചുകൊന്ദുള്ള ഒരു സമുദായം മാത്രമല്ല;
തന്റെ രാഷ്ട്രീയ - സാമ്പത്തിക വിശകലനത്തിൽ കാൾ മാർക്സും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ഉദയത്തിനുമുമ്പുള്ള സാമ്പത്തിക വ്യവസ്ഥയായിട്ടാണ് മാർക്സ് നാടുവാഴിത്തത്തെ വിശദീകരിക്കുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം നാടുവാഴിത്തമെന്നത്; കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവർഗ്ഗം (കുലീനർ) ആ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയിൽ ചൂഷണം ചെയ്യുകവഴി നിലനിർത്തുന്ന വർഗ്ഗസമൂഹമാണ്. <ref>http://www.marxists.org/glossary/terms/f/e.htm</ref>
|