"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(തുടരും)
(ചെ.)No edit summary
{{prettyurl|Thermosetting plastic}}
 
തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ== ഘടക പദാർത്ഥങ്ങൾ== ക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ== ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം( irreversible)ഒരു വല (network)പോലെ കൂട്ടിക്കെട്ടുന്നു.
 
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ== നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന INITIATORS എന്ന രാസപദാർത്ഥങ്ങലുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം. വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
 
*ശൃംഖലാതലത്തിൽ
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ== (Crosslinking agents), initiators. സ്വാഭാവിക റബ്ബർ ശൃംഖലകൾ കൂട്ടിക്കെട്ടുന്നത് ഇപ്രകാരമാണ്.
*ഭാഗികമായി മാത്രം രൂപം കൊണ്ട ശൃംഖലകൾ( (Prepolymer) ഉപയോഗിച്ച്
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ കൊച്ചു ശൃംഖലകൾ,ഏകകങ്ങൾ(, (monomers) Crosslinking agents, initiators. ബോൺ സിമൻറായി ഉപയോഗപ്പെടുന്ന പോളി മീഥൈൽ മിഥാക്രിലേറ്റ് മിശ്രിതം
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ: : ഏകകങ്ങൾ( monomers),Crosslinking agents, initiators
ബേക്കലൈറ്റ്, മെലാമിൻ, ഇപോക്സി എന്നിവ ഉദാഹരണം
== മുഖ്യ വിഭാഗങ്ങൾ ==
 
#ഫിനോളിക് റെസിനുകൾ]]
#അമിനോ റെസിനുകൾ]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1192069" എന്ന താളിൽനിന്ന് ശേഖരിച്ചത്