"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
 
നിരവധി ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം [[ബ്രിട്ടീഷ്]] രാജ്ഞിയിൽ നിന്നും ബിരുദം നേടിയിരുന്നു.
മലയാളനാടകത്തിന് തുടക്കം കുറിച്ചത് ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷയോടു കൂടിയാണ്. മികച്ച സാഹിത്യ സംഭാവനകൾ മലയാളത്തിനായി ഇദ്ദേഹം നൽകിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം, കൂടാതെ മറ്റു ചില സ്ഥലങ്ങളിലെ ഔദ്യോഗികമായ കെട്ടിടങ്ങൾ തുടങ്ങിയവ ഇദ്ദേഹം സ്ഥാപിച്ചു.

1862 - ൽ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തെ]] സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്തെ മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇദ്ദേഹത്തിനു കഥകളിയിലും മറ്റും അത്ര താല്പര്യമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടിരുന്നു. എങ്കിലും യോഗത്തിലെ വേ‌ഷക്കാർക്കും മറ്റും മുൻപു നൽകിയിരുന്ന പോലെ ശമ്പളം ഇദ്ദേഹവും നൽകിയിരുന്നു. രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. 1880 മേയ് 30-ന് അന്തരിച്ചു.
[[File:Ayilyam Thirunal Ramavarma's wife Kalyanikutiyama.jpg|thumb|left|200px|ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളും]]
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ആയില്യം_തിരുനാൾ_ബാലരാമ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്