"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 3:
തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ== ഘടക പദാർത്ഥങ്ങൾ==ക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ== ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം( irreversible)ഒരു വല (network)പോലെ കൂട്ടിക്കെട്ടുന്നു.
 
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ== നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന INITIATORS എന്ന രാസപദാർത്ഥങ്ങലുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം.ഉറപ്പിക്കാനുളള മിശ്രിതത്തിലെ മുഖ്യ ഘടകങ്ങളനുസരിച്ച് വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
 
*ശൃംഖലാതലത്തിൽ
*ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ== (Crosslinking agents), initiators
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ== (Crosslinking agents), initiators. സ്വാഭാവിക റബ്ബർ ശൃംഖലകൾ കൂട്ടിക്കെട്ടുന്നത് ഇപ്രകാരമാണ്.
*ഭാഗികമായി മാത്രം രൂപം കൊണ്ട ശൃംഖലകൾ( (Prepolymer),Crosslinking agents,ഉപയോഗിച്ച് initiators
*ഏകകങ്ങൾ( monomers),Crosslinking agents, initiators
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ കൊച്ചു ശൃംഖലകൾ,ഏകകങ്ങൾ(, (monomers) Crosslinking agents, initiators. ബോൺ സിമൻറായി ഉപയോഗപ്പെടുന്ന പോളി മീഥൈൽ മിഥാക്രിലേറ്റ് മിശ്രിതം
*ശൃംഖലാനിർമ്മാണവും കുരുക്കുകളിടലും ഒപ്പത്തിനൊപ്പം
*മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ: : ഏകകങ്ങൾ( monomers),Crosslinking agents, initiators
ബേക്കലൈറ്റ്, മെലാമിൻ, ഇപോക്സി എന്നിവ ഉദാഹരണം
==മുഖ്യ വിഭാഗങ്ങൾ==
 
#ഫിനോളിക് റെസിനുകൾ]]
==ഉദാഹരണങ്ങൾ==
#അമിനോ റെസിനുകൾ]]
* [[ബേക്കലൈറ്റ്]]
#അപൂരിത പോളിയെസ്റ്റർ റെസിനുകൾ]]
* [[ഡ്യൂറോപ്ലാസ്റ്റ്]]
#ഇപോക്സി റെസിനുകൾ]]
#യൂറിഥേൻ ഫോം
#സിലിക്കോൺ റെസിനുകൾ]]
 
{{അപൂർണ്ണം}}
 
[[വർഗ്ഗം:പ്ലാസ്റ്റിക്കുകൾ]]
"https://ml.wikipedia.org/wiki/തെർമോസെറ്റിങ്_പ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്