"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[തിരുവിതാംകൂർ]] ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു '''ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ്'''. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം<ref>[http://books.google.co.in/books?id=kspe3IK6l50C&q=ayilyam+thirunal+ramavarma&dq=ayilyam+thirunal+ramavarma&hl=en&ei=CmBFTu_-O8TqrAfe5sDuAw&sa=X&oi=book_result&ct=result&resnum=2&ved=0CDIQ6AEwAQ ഗൂഗിൾ ബുക്സ്]</ref>. [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ]] (1847 -1860) ഭരണകാലഘട്ട ശേഷമാണ് രാമവർമ്മ മഹാരാജാവ് അധികാരമേറ്റെടുത്തത്.
 
1832 മാർച്ച് 14-ന് ജനിച്ചു. 1862 - ൽ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തെ]] സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്തെ മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇദ്ദേഹത്തിനു കഥകളിയിലും മറ്റും അത്ര താല്പര്യമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടിരുന്നു. എങ്കിലും യോഗത്തിലെ വേ‌ഷക്കാർക്കും മറ്റും മുൻപു നൽകിയിരുന്ന പോലെ ശമ്പളം ഇദ്ദേഹവും നൽകിയിരുന്നു. രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. 1880 മേയ് 30-ന് അന്തരിച്ചു.
[[File:Ayilyam Thirunal Ramavarma's wife Kalyanikutiyama.jpg|thumb|left|200px|ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളും]]
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1192043" എന്ന താളിൽനിന്ന് ശേഖരിച്ചത്