"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[തിരുവിതാംകൂർ]] ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു '''ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ്'''. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം<ref>[http://books.google.co.in/books?id=kspe3IK6l50C&q=ayilyam+thirunal+ramavarma&dq=ayilyam+thirunal+ramavarma&hl=en&ei=CmBFTu_-O8TqrAfe5sDuAw&sa=X&oi=book_result&ct=result&resnum=2&ved=0CDIQ6AEwAQ ഗൂഗിൾ ബുക്സ്]</ref>. [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ]] (1847 -1860) ഭരണകാലഘട്ട ശേഷമാണ് രാമവർമ്മ മഹാരാജാവ് അധികാരമേറ്റെടുത്തത്.
 
1862 - ൽ [[കൊച്ചി രാജ്യം|കൊച്ചി രാജ്യത്തെ]] സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്തെ മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇദ്ദേഹത്തിനു കഥകളിയിലും മറ്റും അത്ര താല്പര്യമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടിരുന്നു. എങ്കിലും യോഗത്തിലെ വേ‌ഷക്കാർക്കും മറ്റും മുൻപു നൽകിയിരുന്ന പോലെ ശമ്പളം ഇദ്ദേഹവും നൽകിയിരുന്നു.
[[File:Ayilyam Thirunal Ramavarma's wife Kalyanikutiyama.jpg|thumb|left|250px|ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളും]]
==അവലംബം==
"https://ml.wikipedia.org/wiki/ആയില്യം_തിരുനാൾ_ബാലരാമ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്