"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തുടരും
(ചെ.) (r2.5.2) (യന്ത്രം പുതുക്കുന്നു: sv:Härdplast, zh:热固性聚合物)
(തുടരും)
{{prettyurl|Thermosetting plastic}}
 
തെർമോസെറ്റിങ് എന്ന പദത്തിൻറെ അർത്ഥം “ചൂടാക്കി ഉറപ്പിക്കുക” എന്നാണ്. ആവശ്യമായ തോതിൽ വേണ്ട സാമഗ്രികൾ കൂട്ടിയോജിപ്പിച്ച മൃദുവായ മിശ്രിതം ചൂടാക്കുമ്പോൾ പല രാസപരിണാമങ്ങളും സംഭവിക്കുകയും, മിശ്രിതം പിന്നീടൊരിക്കലും മാറ്റാനാകാത്ത വിധം ഉറച്ചു പോകയും ചെയ്യുന്നു. ഇത്തരം പ്രക്രിയക്ക് വിധേയമാക്കാവുന്ന [[പോളിമർ|പോളിമറുകളടങ്ങിയ]] മിശ്രിതങ്ങളെ “തെർമോസെറ്റ് റെസിൻ” എന്നും പറയുന്നു. ചൂടാക്കുമ്പോൾ== ഘടക പദാർത്ഥങ്ങൾ==ക്കിടയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ== ശൃംഖലകളെ അഴിച്ചെടുക്കാനാവാത്തവിധം( irreversible)ഒരു വല (network)പോലെ കൂട്ടിക്കെട്ടുന്നു.
ചൂട് തട്ടുമ്പോൾ ആക്യതി മാറാത്ത പ്ലാസ്റ്റിക്കാണ്‌ '''തെർമോസെറ്റിങ് പ്ലാസ്റ്റിക്'''. ധാരാളം തന്മാത്രാ ശ്യംഖലകൾ തമ്മിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നതു
 
മൂലമാണ് ഈ പ്ലാസ്റ്റിക് ചൂടു തട്ടുമ്പോൾ അക്യതി മാറാത്തത്.
പോളിമർ ശൃംഖലകളെ തമ്മിൽ കൂട്ടിയിണക്കി വലകൾ== നെയ്തെടുക്കാൻ താപോർജ്ജം തന്നെ വേണമെന്നില്ല. രാസത്വരകങ്ങളും, പ്രക്രിയക്ക് ആരംഭമിടാനുതകുന്ന INITIATORS എന്ന രാസപദാർത്ഥങ്ങലുമുപയോഗിച്ച് സാധാരണ താപനിലയിൽ തന്നെ പ്രാവർത്തികമാക്കാം.ഉറപ്പിക്കാനുളള മിശ്രിതത്തിലെ മുഖ്യ ഘടകങ്ങളനുസരിച്ച് വലകളുടെ രൂപവൽക്കരണം പല വിധത്തിലാവാം. ഏറ്റവും പ്രസക്തമായവ
 
*ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ== (Crosslinking agents), initiators
*ഭാഗികമായി മാത്രം രൂപം കൊണ്ട ശൃംഖലകൾ( (Prepolymer),Crosslinking agents, initiators
*ഏകകങ്ങൾ( monomers),Crosslinking agents, initiators
 
==ഉദാഹരണങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1191994" എന്ന താളിൽനിന്ന് ശേഖരിച്ചത്