"ജൂബിലികളുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==പാഠങ്ങൾ==
[[ചാവുകടൽ ചുരുളുകൾ]] കണ്ടെടുക്കപ്പെടുന്നതു വരെ, ജൂബിലികളുടെ പുസ്തകത്തിന്റേതായി ആകെ ലഭ്യമായിരുന്നത്, 15-16 നൂറ്റാണ്ടിലേതായി എത്യോപയിലെ [[ഗീയസ് ഭാഷ|ഗീയസ് ഭാഷയിലുള്ള]] നാലു സമ്പൂർണ്ണപാഠങ്ങളും എപ്പിഫാനൂസ്, [[രക്തസാക്ഷി ജസ്റ്റിൻ]], [[ഒരിജൻ]] തുടങ്ങിയ ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളിലെ നിരവധി ഉദ്ധരണികളും ആയിരുന്നു. കൃതിയുടെ ഏതാണ്ട് കാൽ ഭാഗത്തോളമുള്ള ഒരു ലത്തീൻ പരിഭാഷയും നിലവിലിരുന്നു.<ref name="Charles">[http://wesley.nnu.edu/biblical_studies/noncanon/ot/pseudo/jubilee.htm ''The Book of Jubilees''] (Int., tr.), from "The Apocrypha and Pseudepigrapha of the Old Testament", by [[R. H. Charles]]. Oxford: Clarendon Press, 1913</ref> ഇപ്പോൾ ഏതാണ്ട് 26-ഓളം വരുന്ന എത്യോപ്യൻ ഭാഷാപാഠങ്ങളെ ആശ്രയിച്ചുള്ളവയാണ് മിക്കവാറും ആധുനിക പരിഭാഷകൾ. എബ്രായബൈബിളിലെ [[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തി]], [[പുറപ്പാട്]] ജൂബിലികളിൽ കാണുന്ന ഭാഗങ്ങൾ അവയുടെ നിലവിലുള്ള [[മസോറെട്ടിക്ക് പാഠം|മസോറട്ടിക്ക്മസോറട്ടിക്]], [[സെപ്ത്വജിന്റ്]] പാഠപാരമ്പര്യങ്ങളുമായി ഒത്തുപോകുന്നില്ല.<ref>"A minute study of the text shows that it attests an independent form of the Hebrew text of Genesis and the early chapters of Exodus. Thus it agrees with individual authorities such as the Samaritan or the LXX, or the Syriac, or the Vulgate, or the Targum of Onkelos against all the rest. Or again it agrees with two or more of these authorities in opposition to the rest, as for instance with the Massoretic and Samaritan against the LXX, Syriac and Vulgate, or with the Massoretic and Onkelos against the Samaritan, LXX, Syriac, and Vulgate, or with the Massoretic, Samaritan and Syriac against the LXX or Vulgate." R.H. Charles, "Textual affinities", in his introduction to his edition of ''Jubilees'', 1913 [http://wesley.nnu.edu/biblical_studies/noncanon/ot/pseudo/jubilee.htm].</ref> അതിനാൽ, ജൂബിലികളു നഷ്ടപ്പെട്ടുപോയ എബ്രായമൂലത്തിന്റെ സൃഷ്ടാക്കൾ, മറ്റൊരു പാഠത്തെയാണ് ആശ്രയിച്ചതെന്നു കരുതാം.<ref>Robin Lane Fox, a classicist and historian, discusses these multifarious sources of Old and New Testaments in layman's terms in ''Unauthorized Version'' (1992).</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂബിലികളുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്