"മുറാത്തോറിയുടെ ശകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
ഈ പട്ടികയുടെ ആരംഭം ലഭ്യമല്ല. എങ്കിലും രേഖയുടെ ലഭ്യമായ ഭാഗം [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]], [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹാന്നാൻ]] എന്നിവരുടെ [[സുവിശേഷങ്ങൾ|സുവിശേഷങ്ങളെ]] പരാമർശിച്ചു തുടങ്ങുന്നതിനാൽ പൊതുസ്വീകൃതി ലഭിച്ച കാനോനിലെ ആദ്യത്തേതായ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസിന്റേയും]] [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലായിരിക്കാം]] അതിന്റെ തുടക്കം എന്നനുമാനിക്കാം. തുടർന്ന് ഈ പട്ടികയിൽ, [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പസ്തോലന്മാരുടെ നടപടികളും]], [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] 13 ലേഖനങ്ങളും [[യൂദാ ശ്ലീഹാ എഴുതിയ ലേഖനം|യൂദായുടെ ലേഖനവും]] യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളും, [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടുപുസ്തകവും]] കാണാം. അവയ്ക്കൊപ്പം, പിൽക്കാലത്ത് കാനോനികത കിട്ടതെ പോയ സോളമന്റെ വിജ്ഞാനം, പത്രോസിന്റെ വെളിപാട് എന്നിവയും അംഗീകൃത രചനകളായി ഇതിൽ പരാമർശിക്കപ്പെടുന്നു.<ref>കേംബ്രിഡ്ജ് ബൈബിൾ സഹായി (പുറങ്ങൾ 572-3)</ref>
 
എന്നാൽ പിൽക്കാലത്ത് കാനോനികത കിട്ടിയ [[ഹെബ്രായർക്ക് എഴുതിയഹെബ്രായർക്കെഴുതിയ ലേഖനം|എബ്രായർക്കെഴുതിയ ലേഖനം]], പത്രോസിന്റെ ഒന്നും രണ്ടും ലേഖനങ്ങൾ, യാക്കോബിന്റെ ലേഖനം എന്നിവ ഈ പട്ടികയിൽ ഇല്ല. ലാവോഡീഷ്യക്കാർക്കും, അലക്സാണ്ഡ്രിയക്കാർക്കും പൗലോസ് എഴുതിയതായി പറയപ്പെടുന്നു ലേഖനങ്ങളെ ഈ പട്ടിക ഏടുത്തു പറയുന്നെങ്കിലും മാർഷന്റെ മതദ്രോഹത്തെ(heresy) വളർത്താൻ പൗലോസിന്റെ പേരിൽ ചമച്ച കപടരേഖകളായി കണക്കാക്കി തള്ളുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മുറാത്തോറിയുടെ_ശകലം" എന്ന താളിൽനിന്ന് ശേഖരിച്ചത്