"നിദ്ര (2012-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| name = നിദ്ര
| image = Nidra_film.jpg
| caption = Teaserചലച്ചിത്രത്തിന്റെ posterപോസ്റ്റർ
| alt =
| director = [[സിദ്ധാർഥ് ഭരതൻ]]
വരി 16:
| studio = ലുക്കാസം ക്രിയേഷൻസ്
| distributor =
| released = 2011, ഫെബ്രുവരി 24
| runtime =
| country = {{IND}}
വരി 24:
}}
 
[[ഭരതൻ|ഭരതന്റെ]] സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ [[നിദ്ര (1981)|നിദ്രയുടെ]] പുനരാവിഷ്കരണമാണ് 2012 ഫെബ്രുവരി 24-ന് പുറത്തിറങ്ങുന്നപുറത്തിറങ്ങിയ '''നിദ്ര'''. ഭരതന്റെ മകൻ [[സിദ്ധാർഥ് ഭരതൻ]] ആദ്യമായി സംവിധാനം നിർവഹിക്കുന്നനിർവഹിച്ച ചിത്രമാണ് നിദ്ര. സിദ്ധാർഥ് തന്നെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നഅവതരിപ്പിച്ച ചിത്രത്തിൽ [[റിമ കല്ലിങ്കൽ|റിമ കല്ലിങ്കലാണ്]] നായികയായി അഭിനയിക്കുന്നത്അഭിനയിച്ചിരിക്കുന്നത്. [[ജിഷ്ണു]], [[സരയു]], [[തലൈവാസൽ വിജയ്]], രാജീവ് പരമേശ്വരൻ, വിജയ് മേനോൻ, മണികണ്ഠൻ പട്ടാമ്പി, മാസ്റ്റർ അജ്മൽ, കവിത, [[കെ.പി.എ.സി. ലളിത]], ശോഭ മോഹൻ, അംബിക മോഹൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുഅവതരിപ്പിച്ചിരിക്കുന്നു. സമീർ താഹീറാണ് ചിത്രത്തിന്റെ [[ഛായാഗ്രഹണം]]. ഗാനരചന [[റഫീഖ് അഹമ്മദ്]] നിർവഹിച്ചിരിക്കുന്നു. [[ചാലക്കുടി|ചാലക്കുടിയാണ്]] ചിത്രത്തിന്റെ ലോക്കേഷൻ.
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
[[en:Nidra (film)]]
"https://ml.wikipedia.org/wiki/നിദ്ര_(2012-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്