"മുറാത്തോറിയുടെ ശകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Muratorian fragment}}
[[ബൈബിൾ|ക്രിസ്തീയബൈബിളിന്റെ]] ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന പട്ടികയുടെ ഒരു പകർപ്പാണ് '''മുറാത്തോറിയുടെ ശകലം''' (Muratorian fragment). 85 വരികൾ മാത്രമടങ്ങുന്ന ഈ രേഖ, ഏഴാം നൂറ്റാണ്ടിലെ ഒരു ലത്തീൻ കയ്യെഴുത്താണ്. പൊതുവർഷം 170-നടുത്തു മുതൽ നാലാം നൂറ്റാണ്ടു വരെയുള്ള കാലത്തെങ്ങോ എഴുതപ്പെട്ട ഒരു [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] മൂലത്തിന്റെ പരിഭാഷയാണതെന്ന് അനുമാനിക്കാൻ മതിയായ ആന്തരികസൂചനകൾ ശകലത്തിൽ കാണാം. അതിന്റെ അവസ്ഥയും, അതെഴുതിയിരിക്കുന്ന [[ലത്തീൻ]] ഭാഷയുടെ ഗുണക്കുറുവും, ശകലത്തിന്റെ പരിഭാഷ ബുദ്ധിമുട്ടുള്ളതാക്കുന്നു. അതിന്റെ തുടക്കം നഷ്ടമായിപ്പോയി. അവസാനം പെട്ടെന്നുമാണ്.
 
Line 4 ⟶ 5:
 
==അവലംബം==
{{reflist}}
<references/>
"https://ml.wikipedia.org/wiki/മുറാത്തോറിയുടെ_ശകലം" എന്ന താളിൽനിന്ന് ശേഖരിച്ചത്