"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
 
[[പക്ഷി|പക്ഷികളിൽ]] [[Phasianidae|ഫാസിയാനിഡ]] കുടുംബത്തിലെ ഉപകുടുംബമായ [[Phasianinae|ഫാസിയാനിനയിലെ]] ഒരിനമാണ് '''കോഴി'''. ആഗോളമായി മനുഷ്യർ [[മുട്ട|മുട്ടക്കും]] [[ഇറച്ചി|ഇറച്ചിക്കുമായി]] വളർത്തുന്ന [[പക്ഷി|പക്ഷിയാണിത്]]. ഇണക്കി വളർത്തപ്പെട്ട [[കാട്ടുകോഴി]]കളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.
[[File:കോഴി.ogv|thumb|കോഴി (വീഡീയോ)]]
 
== ഇണ ==
കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ [[തൂവൽ]] ചേർന്ന അങ്കവാൽ ഉണ്ട്.(അപവാദം [[ചെമ്പൻ മുള്ളൻ കോഴി]]).കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും [[പൂവൻ കോഴി]] ഇണ ചേരും .
"https://ml.wikipedia.org/wiki/കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്