"ആൽഗോരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ ശാസ്ത്രത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:43, 24 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ ശാസ്ത്രത്തിലും പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സൂത്രമാണ് ആൽഗോരിതം. ഒരു പ്രശ്നത്തെ അതിന്റെ ഫലത്തിലെത്തിക്കുവാൻ, അനന്തമായി നീണ്ടു പോവാതെ പടിപടിയായി ചെയ്യുന്ന നിർദ്ധാരണ രീതിക്കാണ് ആൽഗോരിതം എന്നു പറയുന്നത്. ഇതിനെ മലയാളത്തിൽ ക്രിയാക്രമം എന്നും വിശേഷിപ്പിക്കാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ആൽഗോരിതം&oldid=1191272" എന്ന താളിൽനിന്ന് ശേഖരിച്ചത്