"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
--]]
(ചെ.) (പോളിമറുകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്))
(ചെ.) (--]])
{{പ്രധാനലേഖനം|തെർമോപ്ലാസ്റ്റിക്}}
[[പോളി മീഥൈൽ മിഥാക്രിലേറ്റ്]] (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ പോളിമർ]]. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.
=== ഫൈബർ]] ===
{{പ്രധാനലേഖനം|ഫൈബർ}}
പോളി അക്രിലോനൈട്രൈൽ ആണ് പൊതുവെ അക്രിലിക് ഫൈബർ]] എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
 
=== ഇലാസ്റ്റോമർ]] ===
{{പ്രധാനലേഖനം|ഇലാസ്റ്റോമർ}}
പോളി ബ്യൂട്ടൈൽ അക്രിലേറ്റും കോപോളിമറുകളുമാണ് ഈ വിഭാഗത്തിൽ
 
=== ഹൈഡ്രോജെൽ ===
ഈർ]]പ്പംഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർ]]പ്പംഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു. ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു.
 
ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1190998" എന്ന താളിൽനിന്ന് ശേഖരിച്ചത്